Health

തൈറോയ്ഡ്

ശരീരത്തിന്റെ വളർച്ചയിലും ഉപാപചയ പ്രവർത്തനങ്ങളിലും നിർണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. 

Image credits: Getty

തൈറോയ്ഡ്

മോശം പോഷകാഹാരം, സമ്മർദ്ദം തുടങ്ങിയ ജീവിതശൈലി ഘടകങ്ങൾ കാരണം തൈറോയ്ഡ് പ്രശ്നങ്ങൾ അനുഭവിക്കുന്നു. 

Image credits: Getty

തൈറോയിഡ്

തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. 

Image credits: Getty

ഭക്ഷണങ്ങൾ

തൈറോയിഡ് ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ എന്നുള്ളതാണ് ഇനി പറയുന്നത്...

Image credits: Getty

വിറ്റാമിൻ എ

വിറ്റാമിൻ എ, സി, കെ, ഫോളേറ്റ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മല്ലിയില. തെെറോയ്ഡ് രോ​ഗികൾ രാവിലെ വെറും വയറ്റിൽ മല്ലി വെള്ളം കുടിക്കുന്നത് ശീലമാക്കുക.
 

Image credits: Getty

nuts

സെലിനിയം അടങ്ങിയ ബ്രസീൽ നട്‌സ്, മത്തി, മുട്ട, പയർവർഗ്ഗങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക. ഇവ ധാരാളം ടിഎസ്എച്ച് ഹോർമോണുകളും സെലിനിയവും ഉദ്പാദിപ്പിക്കാൻ സഹായിക്കുന്നു.

Image credits: Getty

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് തെെറോയ്ഡ് നിയന്ത്രിക്കാൻ സഹായിക്കും. ആൻറി ഓക്സിഡൻറുകളും ഫൈബറും ധാരാളം അടങ്ങിയ ഇവ കുടിക്കുന്നതും തൈറോയ്ഡിന് ഗുണം ചെയ്യും. 
 

Image credits: Getty

മാനസികാരോഗ്യം മെച്ചപ്പെടുത്താം; ഇക്കാര്യങ്ങള്‍ പതിവായി ശ്രദ്ധിക്കൂ

ഉറങ്ങാൻ പോകുന്നതിന് മുമ്പായി രാത്രിയില്‍ കഴിക്കാവുന്ന ഏഴ് പാനീയങ്ങള്‍

ഈ ഡ്രൈ ഫ്രൂട്ട്സ് ശീലമാക്കൂ, വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും

'ഫൈബ്രോമയാള്‍ജിയ' കേസുകള്‍ കൂടുന്നു; രോഗം തിരിച്ചറിയാൻ...