Health
വര്‍ഷങ്ങളോളം തുടരുന്ന ശരീരവേദന. അത് ശരീരത്തില്‍ ഏത് ഭാഗത്തും അനുഭവപ്പെടാം
എപ്പോഴും തളര്‍ച്ചയും ഉന്മേഷമില്ലായ്മയും അനുഭവപ്പെടാം. കൂടെക്കൂടെ കിടക്കണമെന്ന് തോന്നാം
ഫൈബ്രോമയാള്‍ജിയയുടെ മറ്റൊരു പ്രധാന ലക്ഷണമാണ് ഉറക്കമില്ലായ്മയോ ഉറക്കപ്രശ്നങ്ങളോ
പേശികളിലോ സന്ധികളിലോ എല്ലാം മരവിപ്പോ അല്ലെങ്കില്‍ ബലം വച്ചതുപോലുള്ള അനുഭവമോ തോന്നുന്നത്
ചിന്തിക്കുന്നതിലും, ഓര്‍മ്മശക്തിയിലും എല്ലാം ഫൈബ്രോമയാള്‍ജിയ രോഗികള്‍ക്ക് കഴിവ് കുറവാകാറുണ്ട്
ഫൈബ്രോമയാള്‍ജിയ ഉള്ളവര്‍ക്ക് വെളിച്ചത്തിനോടും ശബ്ദങ്ങളോടും ചൂടിനോടും ചില ഗന്ധങ്ങളോടുമെല്ലാം പ്രശ്നം വരാം
ദഹനപ്രശ്നങ്ങളും (ഗ്യാസ്, മലബന്ധം) ഫൈബ്രോമയാള്‍ജിയയുടെ മറ്റൊരു ലക്ഷണമാണ്
ഈ ഭക്ഷണങ്ങൾ കിഡ്നി സ്റ്റോൺ തടയാൻ സഹായിക്കും
ശരീരഭാരം കൂടാതെ സൂക്ഷിക്കാൻ ചെയ്യാവുന്ന കാര്യങ്ങള്‍...
തിളങ്ങുന്ന ചർമ്മത്തിന് ഇതാ ചില പൊടിക്കെെകൾ
ഈ ശീലങ്ങള്‍ പതിവാക്കൂ; ജീവിതം 'ഹാപ്പി'യും 'ഹെല്‍ത്തി'യുമാക്കാം...