ചർമ്മം സുന്ദരമാക്കാൻ ശീലമാക്കാം ആന്റിഓക്സിഡന്റ് അടങ്ങിയ ഈ ഭക്ഷണങ്ങൾ
Image credits: Getty
ചർമ്മം സുന്ദരമാക്കും
ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങൾ നിർബന്ധമായും ദെെനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് വിദഗ്ധർ പറയുന്നത്.
Image credits: Getty
ആന്റിഓക്സിന്റുകൾ
ആരോഗ്യത്തിന് മാത്രമല്ലാ, ചര്‍മത്തിനും വളരെ പ്രധാനമാണ് ആന്റിഓക്സിന്റുകൾ. ചർമ്മം സുന്ദരമാക്കാൻ കഴിക്കാം ആന്റിഓക്സിഡന്റ് അടങ്ങിയ ഈ ഭക്ഷണങ്ങൾ.
Image credits: Getty
ബ്ലൂബെറി
ബ്ലൂബെറിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. പതിവായി ബ്ലൂബെറി കഴിക്കുന്നത് ചർമ്മത്തെ സുന്ദരമാക്കും.
Image credits: Getty
ഡാര്‍ക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ ശക്തമായ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇതിൽ 70% കൊക്കോ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കുന്നു.
Image credits: Getty
മാതളനാരങ്ങ
ആന്റി വൈറൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പന്നമാണ് മാതളനാരങ്ങ. പതിവായി മാതളനാരങ്ങ കഴിക്കുന്നത് വരണ്ട ചർമ്മം അകറ്റുന്നു.
Image credits: Getty
മുന്തിരി
മുന്തിരിയിൽ 100 ശതമാനം ഫ്ലേവനോയ്ഡുകളും കരോട്ടിനോയിഡുകളും ഉൾപ്പെടെയുള്ള ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. മുഖത്തെ കരുവാളിപ്പ് അകറ്റാൻ മുന്തിരി സഹായകമാണ്.
Image credits: Getty
ആപ്പിൾ
കാൻസർ കോശങ്ങളുടെ വളർച്ച തടയുക, എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുക, പ്രമേഹ സാധ്യത കുറയ്ക്കുക തുടങ്ങിയ ആരോഗ്യ ഗുണങ്ങൾ ആപ്പിളിനുണ്ട്.