Gadget

10,000 രൂപയില്‍ താഴെയുള്ള മികച്ച ബജറ്റ്-ഫ്രണ്ട്‌ലി മൊബൈല്‍ ഫോണുകള്‍

Image credits: Redmi/X

മോട്ടോ ജി05

ഹീലിയോ ജി81 ചിപ്പ്, 6.67 ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലെ, ആന്‍ഡ്രോയ്‌ഡ് 15, 50 എംപി ക്യാമറ, 5200 എംഎഎച്ച് ബാറ്ററി, 6999 രൂപ

Image credits: Motorola India/X

റിയല്‍മി സി61

ടൈഗര്‍ ടി612 ചിപ്പ്, 6.74 ഇഞ്ച് ഐപിഎസ് എല്‍സിഡി സ്ക്രീന്‍, ആന്‍ഡ്രോയ്ഡ് 14, 32 എംപി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, 7699 രൂപ

Image credits: realme/x

റെഡ്മി എ4

6.88 ഇഞ്ച് ഐപിഎസ് എല്‍സിഡി സ്ക്രീന്‍, 50 എംപി ക്യാമറ, ആന്‍ഡ്രോയ്ഡ് 14, 8499 രൂപ
 

Image credits: Redmi India/X

പോക്കോ എം6

ഡൈമന്‍സിറ്റി 6100 ചിപ്പ്, 6.74 ഇഞ്ച് എച്ച്ഡി+ ഐപിഎസ് എല്‍സിഡി സ്ക്രീന്‍, 5000 എംഎഎച്ച് ബാറ്ററി, 8499 രൂപ
 

Image credits: POCO/X

ഗ്യാലക്സി എഫ്‌06

ഡൈമന്‍സിറ്റി 6300 ചിപ്പ്, 6.7 ഇഞ്ച് എച്ച്ഡി+ പിഎല്‍എസ് എല്‍സിഡി ഡിസ്പ്ലെ, 50 എംപി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി
 

Image credits: Samsung Mobile/X

ഓഫര്‍

ഈ ഫോണുകള്‍ക്ക് വിവിധ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകള്‍ വിലക്കിഴിവ് നല്‍കുന്നുണ്ട്

Image credits: Redmi/X

ഐഫോണ്‍ 17 എയര്‍ വരിക ഈ ആറ് അത്ഭുതങ്ങളോടെ

ഓഫെങ്കിലും ഫോണ്‍ കണ്ടെത്താം; വണ്‍പ്ലസ് 13 കള്ളന്‍ കൊണ്ടുപോകില്ല!

വീണ്ടും ട്രൈ-ഫോള്‍ഡ് ഫോണുമായി വാവെയ്; അത്ഭുതങ്ങള്‍ എന്തെല്ലാം?

കൊടുങ്കാറ്റാവാന്‍ ഐഫോണ്‍ 17 എയര്‍; കട്ടിയും വിലയും ലീക്കായി