Gadget

ഐഫോണ്‍ 17 എയര്‍ പുറത്തിറങ്ങുക ഈ ഫീച്ചറുകളോടെ

Image credits: Getty

സ്ലിം ഐഫോണ്‍

ആപ്പിളിന്‍റെ ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന സ്ലിം ഫോണാണ് ഐഫോണ്‍ 17 എയര്‍

Image credits: Getty

ഐഫോണ്‍ പ്ലസ് തീരും

നിലവിലെ പ്ലസ് മോഡലിന് പകരമാണ് ഐഫോണ്‍ 17 എയര്‍ രംഗപ്രവേശം ചെയ്യുക
 

Image credits: Getty

റീയര്‍ ക്യാമറ

ഒറ്റ 48 എംപി റീയര്‍ ക്യാമറ മാത്രമായിരിക്കും ഐഫോണ്‍ 17 എയറില്‍ വരികയെന്ന് സൂചന

Image credits: Getty

5.5 എംഎം

5.5 എംഎം കട്ടി (തിക്‌നസ്) മാത്രമായിരിക്കും ഐഫോണ്‍ 17 എയറിനുണ്ടാവുക എന്നും അഭ്യൂഹം

Image credits: Getty

നോ സിം ട്രേ

കട്ടി കുറയ്ക്കുന്നതിന്‍റെ ഭാഗമായി സിം ട്രേ ഒഴിവാക്കി ചെറിയ ബാറ്ററിയാവും ഉള്‍പ്പെടുത്തുക

Image credits: Getty

ഡിസ്‌പ്ലെ

6.6 ഇഞ്ച് ഒലെഡ് ഡിസ്‌പ്ലെ, 120Hz റിഫ്രഷ് റേറ്റോടെ പ്രോ-മോഷന്‍ ടെക്നോളജി അവതരിപ്പിച്ചേക്കും 

Image credits: Getty

സെല്‍ഫി ക്യാമറ

24 എംപിയുടെ ട്രൂഡെപ്‌ത് സെല്‍ഫി ക്യാമറയായിരിക്കും ഈ ഫോണില്‍ വരികയെന്നും ലീക്കുകള്‍

Image credits: Getty

എ19 ചിപ്പ്

ആപ്പിളിന്‍റെ എ19 ചിപ്പാണ് ഐഫോണ്‍ 17 എയറിന് പറയപ്പെടുന്നത് 
 

Image credits: Getty

ഓഫെങ്കിലും ഫോണ്‍ കണ്ടെത്താം; വണ്‍പ്ലസ് 13 കള്ളന്‍ കൊണ്ടുപോകില്ല!

വീണ്ടും ട്രൈ-ഫോള്‍ഡ് ഫോണുമായി വാവെയ്; അത്ഭുതങ്ങള്‍ എന്തെല്ലാം?

കൊടുങ്കാറ്റാവാന്‍ ഐഫോണ്‍ 17 എയര്‍; കട്ടിയും വിലയും ലീക്കായി

89,990 രൂപ വിലയുള്ള ഐഫോണ്‍ 16 പ്ലസ് 45,850 രൂപയ്ക്ക് വേണോ? വഴിയുണ്ട്