Food

ചെറിപ്പഴം

ചെറിപ്പഴം സൂപ്പറാണ്, അറിയാം ആരോ​ഗ്യ​ഗുണങ്ങൾ 

Image credits: Getty

വിറ്റാമിൻ സി

ചെറിപ്പഴത്തിൽ നിരവധി പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ് എന്നിവ ചെറിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ഹൃദയത്തെ ‍‍സംരക്ഷിക്കുന്നു

പൊട്ടാസ്യം, വിറ്റാമിൻ സി, നാരുകൾ എന്നിവയുൾപ്പെടെ പോഷകങ്ങളാൽ സമ്പന്നമാണ് ചെറി.  ഉയർന്ന അളവിലുള്ള ആന്തോസയാനിനുകൾ ഹൃദയത്തെ ‍‍സംരക്ഷിക്കുന്നു.

Image credits: Getty

ബിപി നിയന്ത്രിക്കും

ചെറിപ്പഴത്തിൽ അടങ്ങിയിട്ടുള്ള പോളിഫെനോൾസ് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.

Image credits: Getty

മോശം കൊളസ്ട്രോൾ കുറയ്ക്കും

ചെറി കഴിക്കുന്നത് മോശം കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
 

Image credits: Getty

ഉറക്കം ലഭിക്കും

 ചെറികളിൽ മെലറ്റോണിൻ ഉൾപ്പെടെയുള്ള ഫൈറ്റോകെമിക്കലുകൾ അടങ്ങിയിരിക്കുന്നു. ഇത് ഉറക്കത്തിൻ്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.

Image credits: Getty

ക്യാൻസർ സാധ്യത കുറയ്ക്കും


ചെറിയിലെ ആന്റിഓക്സിഡന്റ് വിവിധ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. 

Image credits: Getty

മഞ്ഞുകാലത്ത് കഴിക്കേണ്ട വിറ്റാമിൻ ഡി സമ്പന്നമായ ഭക്ഷണങ്ങള്‍

തലമുടിയില്‍ നേരത്തെ നര കയറാതിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ക്ഷീണം അകറ്റാനും പെട്ടെന്ന് ഊർജ്ജം ലഭിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍