Food

പപ്പടം പ്രിയരാണോ?

 പപ്പടം പ്രിയരാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ 
 

Image credits: google

ദിവസവും പപ്പടം കഴിക്കുന്നത് നല്ലതല്ല

ദിവസവും പപ്പടം കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. വിവിധ തരം മാവുകൾ ഉപയോഗിച്ചും കൃത്രിമ രുചികളും നിറങ്ങളും പോലുള്ള വിവിധ അഡിറ്റീവുകൾ ചേർത്തുമാണ് പപ്പടം നിർമ്മിക്കുന്നത്. 
 

Image credits: google

പപ്പടം

ദിവസവും പപ്പടം കഴിച്ചാലുള്ള ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

Image credits: google

സോഡിയം കാർബണേറ്റ്

പപ്പടങ്ങളിൽ പലപ്പോഴും ഉയർന്ന അളവിൽ ഉപ്പും സോഡിയം കാർബണേറ്റ്, സോഡിയം ബൈകാർബണേറ്റ് പോലുള്ള സോഡിയം അധിഷ്ഠിത പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

അമിത സോഡിയം

അമിതമായ സോഡിയം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, വൃക്ക തകരാറുകൾ, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു. 

Image credits: google

ഹൃദ്രോ​ഗത്തിനുള്ള സാധ്യത കൂട്ടുന്നു

ഉയർന്ന അളവിലുള്ള സോഡിയം അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങൾ ദീർഘകാല ആരോഗ്യ അപകടങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.

Image credits: Getty

അക്രിലാമൈഡ്

പപ്പടങ്ങളിൽ അക്രിലാമൈഡ് എന്ന രാസ സംയുക്തം അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ വറുക്കുക ചെയ്യുന്നത് അക്രിലാമൈഡിന്റെ ഉത്പാദനത്തിന് കാരണമാകുമെന്ന് ഗവേഷണങ്ങൾ പറയുന്നു.
 

Image credits: Getty

ക്യാൻസർ സാധ്യത കൂട്ടുന്നു

അക്രിലാമൈഡ് അടങ്ങിയ ഭക്ഷണങ്ങൾ ക്യാൻസറിനും ഹൃദ്രോഗത്തിനും സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
 

Image credits: google

ഉത്കണ്ഠ

എണ്ണയിൽ വറുത്ത പപ്പടങ്ങൾ പതിവായി കഴിക്കുന്നത് ഉത്കണ്ഠ, മാനസികാവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങിയവയ്ക്ക് ഇടയാക്കും.
 

Image credits: Getty

മോശം കൊളസ്ട്രോൾ കൂട്ടാം

എണ്ണയിൽ വറുത്ത പപ്പടം കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് രക്തപ്രവാഹത്തിന് കാരണമായ മറ്റ് ഹൃദയ രോഗങ്ങൾക്കും കാരണമാകുന്നു.
 

Image credits: google

അസിഡിറ്റിക്ക് കാരണമാവുക ചെയ്യും

പല പപ്പടങ്ങളിലും കൃത്രിമ സുഗന്ധങ്ങളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ തടസ്സപ്പെടുത്തുകയും അസിഡിറ്റിക്ക് കാരണമാവുകയും ചെയ്യും.

Image credits: google

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ദിവസവും രാവിലെ കുതിര്‍ത്ത ഈന്തപ്പഴം കഴിച്ചോളൂ, ​കാരണം

വിറ്റാമിൻ ഡി കൂടുതലുള്ള ഏഴ് ഭക്ഷണങ്ങൾ

കരളിന് ഹാനികരമായ ഏഴ് ഭക്ഷണങ്ങൾ