Food
ഫാറ്റി ലിവര്‍ രോഗികള്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
മുട്ട കഴിക്കുന്നതും കരളിൽ കൊഴുപ്പ് അടിഞ്ഞ കൂടുന്നത് അകറ്റാന്‍ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ ഇലക്കറികളും ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ സഹായിക്കും. ഇതിനായി ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയവ കഴിക്കാം.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലൂബെറിയും ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ സഹായിക്കും.
ബീറ്റ്റൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ചേരുവകള്‍
ഫാറ്റി ലിവർ രോഗത്തെ തടയാന്‍ കുടിക്കേണ്ട പാനീയങ്ങള്‍
വയറിലെ ക്യാന്‍സറിനെ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ഫാറ്റി ലിവർ രോഗത്തെ അകറ്റാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍