Food

ഈ ഭക്ഷണങ്ങൾ വൃക്ക തകരാറുകൾക്ക് കാരണമാകും

വൃക്ക തകരാറുകൾ വർദ്ധിക്കുന്നതിന് വിദഗ്ധർ ബന്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഇതാ.

സംസ്കരിച്ചതും ടിന്നിലടച്ചതുമായ ഭക്ഷണങ്ങൾ

സംസ്കരിച്ചതും ടിന്നിലടച്ചതുമായ ഭക്ഷണങ്ങളില്‍ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വൃക്കകള്‍ക്ക് നല്ലതല്ല.

പഞ്ചസാര അടങ്ങിയ പാനീയങ്ങളും സോഡകളും

ഈ പാനീയങ്ങളിലെ ഉയർന്ന പഞ്ചസാരയുടെ അളവ് വൃക്കകള്‍ക്ക് നല്ലതല്ല.

ഫാസ്റ്റ് ഫുഡ്

ഫാസ്റ്റ് ഫുഡിന്‍റെ അമിത ഉപയോഗവും വൃക്കകള്‍ക്ക് നല്ലതല്ല.

പൊട്ടാസ്യവും ഫോസ്ഫറസും കൂടുതലുള്ള ഭക്ഷണങ്ങൾ

പൊട്ടാസ്യവും ഫോസ്ഫറസും കൂടുതലുള്ള ഭക്ഷണങ്ങുടെ അമിതമായ ഉപഭോഗം വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നതിന് കാരണമാകും.

ഉപ്പ്

ഉപ്പും ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് വൃക്കകളുടെ ആരോഗ്യത്തിന് നല്ലത്.

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

കരളിന്‍റെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഫാറ്റി ലിവർ രോഗത്തെ അകറ്റാന്‍ സഹായിക്കുന്ന പച്ചക്കറികള്‍

മധുരക്കിഴങ്ങിന്റെ അതിശയിപ്പിക്കുന്ന ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ

ഉയര്‍ന്ന പൊട്ടാസ്യം അടങ്ങിയ പഴങ്ങള്‍