Food

തലമുടി വളരാന്‍ ഉണക്കമുന്തിരി വെള്ളം ഇങ്ങനെ കുടിക്കാം

വിറ്റാമിന്‍ സിയും അയേണും അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് തലമുടി വളരാന്‍ ഏറെ ഗുണം ചെയ്യും. 

Image credits: Getty

അകാലനര അകറ്റാന്‍

ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഉണക്കമുന്തിരി വെള്ളം പതിവാക്കുന്നത് അകാലനരയെ തടയാന്‍ സഹായിക്കും. 
 

Image credits: Getty

കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാന്‍

വിറ്റാമിന്‍ ബി, സി തുടങ്ങിയവ അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും നല്ലതാണ്. 

Image credits: Getty

തലമുടി വളരാന്‍

വിറ്റാമിന്‍ സിയും അയേണും അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. 

Image credits: Getty

വെറും വയറ്റില്‍

ഇതിനായി ഉണക്കമുന്തിരി കുതിര്‍ത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കാം. 

Image credits: Getty

മറ്റ് ഗുണങ്ങള്‍

ഫൈബര്‍ അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty

വിളര്‍ച്ച

അയേണിന്‍റെ നല്ലൊരു ഉറവിടമാണ് ഉണക്കമുന്തിരി. അതിനാല്‍ ഇവ കുടിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. 
 

Image credits: Getty

വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍

ഉണക്ക മുന്തിരിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാനും സഹായിക്കും. 

Image credits: Getty

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിക്കേണ്ട സുഗന്ധവ്യജ്ഞനങ്ങൾ

യൂറിക് ആസിഡ് കുറയ്ക്കാനും ഗൗട്ടിനെ തടയാനും കഴിക്കേണ്ട പഴങ്ങള്‍

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ കഴിക്കേണ്ട നട്സും ഡ്രൈ ഫ്രൂട്ട്സും

വെജിറ്റേറിയനാണോ? മുട്ടയെക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍