Food
മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
100 ഗ്രാം പനീരില്‍ 18 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ കാത്സ്യവും അടങ്ങിയിരിക്കുന്നു.
100 ഗ്രാം ബദാമില്‍ 21 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയിരിക്കുന്നു.
100 ഗ്രാം മുരിങ്ങയിലയില്‍ നിന്നും 9 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. കൂടാതെ ഇവയില്‍ അയേണ്‍, കാത്സ്യം, ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്നു.
100 ഗ്രാം ചെറുപയറില്‍ 24 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
100 ഗ്രാം വെള്ളക്കടലയില്‍ നിന്നും 19 ഗ്രാം പ്രോട്ടീന്‍ ലഭിക്കും.
100 ഗ്രാം ഗ്രീന്‍ പീസില്‍ 5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍, വിറ്റാമിന്‍ കെ, ഫോളേറ്റ് തുടങ്ങിയവയും ഇവയില്‍ നിന്നും ലഭിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ചോറിന് പകരം ഇവ കഴിക്കൂ; പ്രമേഹം, അമിതവണ്ണം നിയന്ത്രിക്കാം
മഗ്നീഷ്യം ലഭിക്കാന്‍ കഴിക്കേണ്ട നട്സുകളും സീഡുകളും
കടകളിൽ നിന്ന് പപ്പായ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് ചേര്‍ത്ത് കുടിക്കൂ, അറിയാം ഗുണങ്ങള്‍