Food
പഞ്ചസാര ഒഴിവാക്കുന്നത് നിങ്ങളുടെ ഊര്‍ജനില നിലനിര്‍ത്താനും ക്ഷീണം അകറ്റാനും സഹായിക്കും.
ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കിയാൽ ഉറപ്പായും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും.
പഞ്ചസാര ഒഴിവാക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കാനും അമിത വണ്ണത്തെ തടയാനും സഹായിക്കും.
പഞ്ചസാര ഒഴിവാക്കുന്നത് സ്കിന്‍ ക്ലിയറാകാന്‍ സഹായിക്കും.
പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കിയാൽ പല്ലിന്‍റെ ആരോഗ്യവും മെച്ചപ്പെടും.
കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പഞ്ചസാര അടങ്ങിയവ ഒഴിവാക്കുന്നത് നല്ലതാണ്.
പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുന്നത് മാനസികാരോഗ്യത്തിനും ഗുണം ചെയ്യും.
ചിലയിനം ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും പഞ്ചസാര ഒഴിവാക്കാം.
ചോറിന് പകരം ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, വയറിലെ കൊഴുപ്പിനെ പുറംതള്ളാം...
ബാർലി വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം...
പാലിനേക്കാൾ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍...
ആർത്രൈറ്റിസ് അഥവാ സന്ധിവാതമുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...