Food
സംസ്കരിച്ച ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പ്, പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവ സന്ധിവാതമുള്ളവര്‍ ഒഴിവാക്കുന്നതാണ് നല്ലത്.
ബ്രെഡ്, പേസ്റ്റ്ട്രി തുടങ്ങിയ കാര്‍ബോ അടങ്ങിയ ഭക്ഷണങ്ങളും സന്ധിവാതമുള്ളവര്‍ ഒഴിവാക്കുക.
സോഡ പോലെയുള്ള പഞ്ചസാര അടങ്ങിയ പാനീയങ്ങളും സന്ധികളുടെ ആരോഗ്യത്തിന് നന്നല്ല.
ഇവയില്‍ അടങ്ങിയിരിക്കുന്ന അനാരോഗ്യകരമായ കൊഴുപ്പും സന്ധിവാതമുള്ളവര്‍ക്ക് നല്ലതല്ല.
റെഡ് മീറ്റും സന്ധിവാതമുള്ളവര്‍ ഒഴിവാക്കുക. ഇവയിലെ ഫാറ്റും സന്ധിവാതത്തെ വഷളാക്കും.
ഉപ്പും ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ കൂട്ടും.
അമിത മദ്യപാനവും സന്ധിവാതമുള്ളവര്‍ ഒഴിവാക്കുക.
മദ്യം മാത്രമല്ല, ഈ ഭക്ഷണങ്ങളും കരളിന് പണി തരും...
വീണ്ടും ചൂടാക്കാൻ പാടില്ലാത്ത എട്ട് ഭക്ഷണങ്ങൾ...
മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ എട്ട് ഭക്ഷണങ്ങള്‍...
വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ 8 പഴങ്ങള്‍...