Food

മുട്ട കഴിച്ചാല്‍ ശരിക്കും കൊളസ്ട്രോൾ കൂടുമോ?

പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞതാണ് മുട്ട. എന്നാല്‍ ദിവസവും മുട്ട കഴിച്ചാല്‍ ശരിക്കും കൊളസ്ട്രോൾ കൂടുമോ?

Image credits: Getty

കൊളസ്‌ട്രോളിൻ്റെ അളവ് ഉയർന്നേക്കാം

മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ രോഗികള്‍ അമിതമായി കഴിച്ചാല്‍ കൊളസ്‌ട്രോളിൻ്റെ അളവ് ഇനിയും ഉയർന്നേക്കാം. 

Image credits: Getty

ഹൃദ്രോഗസാധ്യത

അതുവഴി ഹൃദ്രോഗസാധ്യത കൂടാനും ഇത് കാരണമാകുന്നത്. കാരണം നിങ്ങൾക്ക് ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ, നിങ്ങളുടെ ഹൃദ്രോഗ സാധ്യത ഇതിനകം തന്നെ ഉയർന്നതാണ്.

Image credits: Getty

പതിവ് ഉപഭോഗം കൊളസ്ട്രോള്‍ രോഗികള്‍ ഒഴിവാക്കുക

മുട്ടയുടെ മഞ്ഞയില്‍ കൊളസ്‌ട്രോൾ നിറഞ്ഞിരിക്കുന്നതിനാൽ മുട്ടയുടെ പതിവ് ഉപഭോഗം കൊളസ്ട്രോള്‍ രോഗികള്‍ ഒഴിവാക്കുന്നതാകും നല്ലത്.

Image credits: Getty

പൂര്‍ണ്ണമായും ഒഴിവാക്കേണ്ട

മുട്ട പൂര്‍ണ്ണമായും ഒഴിവാക്കണമെന്നല്ല. കൊളസ്ട്രോള്‍ രോഗികള്‍ ഉറപ്പായും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മുട്ടയുടെ എണ്ണത്തിന്‍റെ കാര്യം തീരുമാനിക്കുക. 

Image credits: Getty

മുട്ടയുടെ മഞ്ഞ

കൊളസ്ട്രോള്‍ രോഗികള്‍ മുട്ടയുടെ മഞ്ഞ ദിവസവും കഴിക്കുന്നതിനോട് നല്ലൊരു ശതമാനം ഡോക്ടർമാരും യോജിക്കുന്നില്ല.

Image credits: Getty

മുട്ടയുടെ വെള്ള

കൊളസ്ട്രോള്‍ രോഗികള്‍ മുട്ടയുടെ മഞ്ഞയ്ക്ക് പകരം വെള്ള കഴിക്കുന്നതാകും നല്ലത്.

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന സുഗന്ധവ്യജ്ഞനങ്ങള്‍

തലമുടി കൊഴിച്ചിൽ മാറ്റാനും മുടി വളരാനും ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങള്‍

ഹൈപ്പർടെൻഷൻ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍