Food

രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന സുഗന്ധവ്യജ്ഞനങ്ങള്‍

രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം. 
 

Image credits: Getty

മഞ്ഞള്‍

രോഗപ്രതിരോധശേഷി കൂട്ടാന്‍ മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ സഹായിക്കും.

Image credits: Getty

ഇഞ്ചി

ഇഞ്ചിയിലെ ജിഞ്ചറോളും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

കറുവപ്പട്ട

ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

Image credits: Getty

വെളുത്തുള്ളി

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആലിസിന്‍ ആണ് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യുന്നത്.  
 

Image credits: Getty

കുരുമുളക്

ജലദോഷവും തുമ്മലുമൊക്കെ കുറയാന്‍ കുരുമുളക് സഹായിക്കും. ഇവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മികച്ചതാണ്. 
 

Image credits: Getty

ഗ്രാമ്പൂ

ആന്‍റിഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഗ്രാമ്പൂ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

Image credits: Getty

ഏലയ്ക്ക

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഏലയ്ക്കയും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 
 

Image credits: Getty

തലമുടി കൊഴിച്ചിൽ മാറ്റാനും മുടി വളരാനും ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങള്‍

ഹൈപ്പർടെൻഷൻ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ക്യാൻസര്‍ സാധ്യത കൂട്ടുന്ന ഈ ഭക്ഷണങ്ങളെ തിരിച്ചറിയുക