Cricket

വരുന്നു ബുമ്ര

ഏഷ്യാ കപ്പിലൂടെ ജസ്‌പ്രീത് ബുമ്ര തിരിച്ചെത്തും എന്നാണ് നേരത്തെ കരുതിയിരുന്നത്

Image credits: Getty

പ്രതീക്ഷിച്ചതിലും നേരത്തെ

എന്നാല്‍ പുതിയ വിവരം അനുസരിച്ച് ബുമ്രയുടെ തിരിച്ചുവരവ് നേരത്തെയുണ്ടാകും

Image credits: Getty

അയര്‍ലന്‍ഡിനെതിരെ കളിക്കും

ഓഗസ്റ്റില്‍ അയര്‍ലന്‍ഡിനെതിരെ നടക്കുന്ന മൂന്ന് ടി20കള്‍ താരം കളിക്കും എന്നാണ് റിപ്പോര്‍ട്ട്
 

Image credits: Getty

ഇടവേളയൊഴിയുന്നു

2022 സെപ്റ്റംബര്‍ മുതല്‍ ജസ്‌പ്രീത് ബുമ്ര ക്രിക്കറ്റ് കളിക്കുന്നില്ല

Image credits: Getty

ബും ബും...

ഓസ്ട്രേലിയക്ക് എതിരെ ടി20യിലാണ് ബുമ്ര അവസാനമായി കളിച്ചത്

Image credits: Getty

അതിവേഗം ഫിറ്റ്‌നസ്

മാര്‍ച്ചില്‍ നടന്ന ശസ്‌ത്രക്രിയക്ക് ശേഷം ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണ് ബുമ്ര

Image credits: Getty

ബുമ്ര എന്‍സിഎയില്‍

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ബുമ്ര പരിശീലനം നടത്തിവരികയാണ്

Image credits: Getty

സന്തോഷ വാര്‍ത്ത

ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കേ ഇന്ത്യന്‍ ടീമിന് സന്തോഷ വാര്‍ത്തയാണിത്

Image credits: Getty

സഞ്ജു സാംസണ്‍ അടക്കം 6 യുവതാരങ്ങള്‍ ഇന്ത്യന്‍ ടി20 ടീമില്‍ എത്താനിട

ഐപിഎല്ലുമില്ല ആഷസുമില്ല, സ്റ്റാര്‍ക്കിന്‍റെ വിധിയെ പരിഹസിച്ച് ആരാധകര്‍

തന്ത്രം ഇത്; ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയയെ ചാരമാക്കാന്‍ സ്റ്റോക്‌സ്

പാന്‍മസാല പരസ്യം, സെവാഗിനും കപിലിനുമെതിരെ തുറന്നടിച്ച് ഗംഭീര്‍