Cricket
യുവ ടീമിനെയാണ് ഏഷ്യന്‍ ഗെയിംസില്‍ ടീം ഇന്ത്യ അണിനിരത്തുക
രോഹിത് ശർമ്മ, വിരാട് കോലി തുടങ്ങിയ സീനിയർ താരങ്ങള്‍ ഏഷ്യാഡില്‍ കളിക്കില്ല
ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, കെ എല്‍ രാഹുല്‍
ഇവരെല്ലാം ഏകദിന ലോകകപ്പില്‍ കളിക്കുന്നതിലാണ് ഗെയിംസ് നഷ്ടമാവുക
ബി ടീമിനെയാവും ബിസിസിഐ ചൈനയിലേക്ക് അയക്കുക
ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ലെങ്കില്‍ സഞ്ജു സാംസണ് അവസരം കിട്ടും
സഞ്ജു സാംസണെ ക്യാപ്റ്റനാക്കുമോ എന്ന ആകാംക്ഷയുണ്ട്
റുതുരാജ് ഗെയ്‌ക്‌വാദ്, ഉമ്രാന്‍ മാലിക് തുടങ്ങിയവരും പരിഗണിക്കപ്പെടും
2022ല്‍ നടക്കേണ്ടിയിരുന്ന ഏഷ്യന്‍ ഗെയിംസ് കൊവിഡ് കാരണം നീളുകയായിരുന്നു
ഉറപ്പിച്ചോ...സഞ്ജു സാംസണ്‍ ഏകദിന ലോകകപ്പ് കളിക്കും
അവസാന ഐസിസി കിരീടം; ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയിട്ട് 10 വര്‍ഷം
ഇന്‍സ്റ്റഗ്രാമിലെ ഒരോ പോസ്റ്റിനും കോലി ഈടാക്കുന്നത് കോടികള്‍
ഏഷ്യാ കപ്പിന് മുമ്പേ ബുമ്ര മടങ്ങിയെത്തും; വലിയ ആശ്വാസ വാര്‍ത്ത