userpic
user icon

പിങ്ക് ബോളിലെ സ്റ്റാർക്ക് ഫയർ; 15 ബോളില്‍ നരകം കണ്ട വിൻഡീസ് | Mitchell Starc

Web Desk  | Published: Jul 16, 2025, 9:00 PM IST

റെഡ് ഹോട്ട് ഫോമിലുള്ള സ്റ്റാ‍ര്‍ക്കിന്റെ ഒരു എക്സ്ട്രാ ഓര്‍ഡിനറി സ്പെല്ലിനായിരുന്നു സബീന പാർക്ക് കഴിഞ്ഞ ദിവസം സാക്ഷിയായത്. അഞ്ച് വിക്കറ്റെടുക്കാൻ സ്റ്റാര്‍ക്കിന് ആവശ്യമായി വന്നത് കേവലം 15 പന്തുകള്‍ മാത്രം. ടെസ്റ്റ് ക്രിക്കറ്റിന്റെ ഇന്നോളമുള്ള ചരിത്രത്തില്‍ ഇതാദ്യം.

Must See