userpic
user icon

ലോര്‍ഡ്‌സ് ഇംഗ്ലണ്ടിന് നരകമാക്കിയ കോലിപ്പടയുടെ പെരുങ്കളിയാട്ടം | ENG vs IND | 3rd Test

Web Desk  | Published: Jul 9, 2025, 7:01 PM IST

ലോർഡ്‍‌സ് കീഴടക്കാതെ മടങ്ങാൻ വിസമ്മതിച്ച രാജാവിന്റേയും പടയാളികളുടേയും വീരഗാഥ. ഇംഗ്ലീഷ് മേഖങ്ങള്‍ക്ക് കീഴില്‍ അന്ന് ഇന്ത്യൻ ബൗളര്‍മാരുടെ കൈകളില്‍ നിന്ന് പുറപ്പെട്ട ഡ്യൂക്‌സ് പന്തിലെ തിളക്കം തീയുടേതായിരുന്നു...For the 60 overs, they should feel hell out there, Thats how we do it - വിരാട് കോലി ഈ വാചകം പറഞ്ഞുതീര്‍ക്കുമ്പോള്‍ യുദ്ധഭൂമിയിലേക്ക് പാഞ്ഞടുക്കുന്ന നിർഭയമുഖങ്ങളുടെ പരിവേഷമായിരുന്നു ആ 11 അംഗ സംഘത്തിന്

Must See