userpic
user icon

എന്താ കൃത്യത, ഇതാണ് ബൗളിങ് നിര; ഏഴ് പതിറ്റാണ്ടിനിടെ ആദ്യം

Web Desk  | Published: Jul 14, 2025, 11:00 PM IST

70 വര്‍ഷമായി ഇത്തരമൊരു പ്രതിഭാസം ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സംഭവിച്ചിട്ട്. ഗ്ലെൻ മഗ്രാത്ത്-ബ്രെറ്റ് ലീ-ജേസൺ ഗില്ലെസ്പി, അലൻ ഡൊണാള്‍ഡ്-ഷോണ്‍ പൊള്ളോക്ക്-എൻടിനി, വസിം അക്രം-ഇമ്രാൻ ഖാൻ-വഖാ‍ര്‍ യൂനുസ്, ആൻഡി റോബേര്‍ട്ട്‌സ്-ഹോള്‍ഡിങ്-ഗാർണർ...ഇങ്ങനെ ഇതിഹാസ ബൗള‍ര്‍മാര്‍ നയിച്ച ഒരു ബൗളിങ് നിരയ്ക്കും സാധിക്കാതെ പോയ ഒന്ന് ജസ്പ്രിത് ബുംറയും സംഘവും ലോര്‍ഡ്‌സില്‍ നേടിയെടുത്തിരിക്കുന്നു

Must See