ഗ്രാമങ്ങളില്‍ ഫുട്ബോള്‍ എക്കോസിസ്റ്റം സൃഷ്ടിക്കണം : ഷമീല്‍ ചെമ്പകത്ത് | Shameel Chembakath
ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി സമ്പന്നമാക്കാൻ മലയാളിയും റിലയൻസ് ഫൗണ്ടേഷൻ യങ് ചാമ്പ്‌സ് അണ്ടര്‍ 19 വിഭാഗത്തിന്റെ മുഖ്യപരിശീലകനുമായ ഷമീല്‍ ചെമ്പകത്ത്. ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ് സിയുടെ മാനേജരായും പ്രവര്‍ത്തിച്ച ഷമീല്‍ ഇന്ത്യയിലെ ഫുട്ബോള്‍ ഗ്രാമങ്ങളില്‍ നിന്ന് താരങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ലക്ഷ്യത്തിലാണ്. സാധ്യതകളും വെല്ലുവിളികളും ഷമീല്‍ പങ്കുവെക്കുന്നു