userpic
user icon

ബിനീഷ് ഉപയോഗിക്കുന്ന കാർ പോലും ബിനാമിയുടെ സഹോദരന്റെ, ആരോപണവുമായി പികെ ഫിറോസ്

Keerthana Jolly  | Published: Sep 9, 2020, 11:22 PM IST

ബിനീഷ് കോടിയേരി ഫോൺ വഴിയല്ല, പകരം വാട്ട്‌സ്ആപ്പ് വഴിയാണ് അനൂപ് മുഹമ്മദുമായി സംസാരിച്ചതെന്ന് പറഞ്ഞപ്പോൾ പലരും തങ്ങളെ കളിയാക്കുകയായിരുന്നെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ബിനീഷ് കോടിയേരി ഇടപെട്ടതായി സംശയിക്കുന്നുണ്ടെന്നാണ് ഇന്ന് ഇഡി കോടതിയിൽ അറിയിച്ചതെന്നും ഫിറോസ് ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറിൽ പറഞ്ഞു.

Video Top Stories

Must See