ട്രെയിൻ യാത്രയിൽ ദുരനുഭവമുണ്ടായോ? വാട്സ്ആപ്പ് വഴി പരാതി നൽകാം | RailMadad | Indian Railway
വാട്‌സ്ആപ്പിലൂടെ നേരിട്ട് യാത്രക്കാർക്ക് അവരുടെ പരാതികള്‍ സമര്‍പ്പിക്കാന്‍ കഴിയും. യാത്രക്കാർക്ക് 7982139139 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പിൽ പരാതികൾ രജിസ്റ്റർ ചെയ്യാം