കേരളത്തെ നടുക്കിയ ട്രെയിൻ അപകടം നടന്നിട്ട് 24 വർഷം | Kadalundi Train Derailment
വർഷം 24 പിന്നിടുമ്പോഴും അപകട കാരണം ഇതുവരെയും കണ്ടുപിടിക്കാനായിട്ടില്ല. പാലത്തിന്റെ തൂണുകളിലൊന്ന് ചെരിഞ്ഞതോ, താഴ്ന്നതോ ആവാമെന്ന് ഒരുവിഭാഗം പറയുന്നു. ബോഗി പാളംതെറ്റി പാലം തകർന്നതാകാമെന്ന വാദം ഉയർന്നിരുന്നു. 140 വർഷത്തെ പാലത്തിന്റെ പഴക്കമാണ് ഇതിന് കാരണമെന്നും അധികൃതർ പറഞ്ഞിരുന്നു.