ഇറാൻ- ഇസ്രായേൽ യുദ്ധത്തിന്റെ ഉള്ളുകള്ളികൾ, ഇനി ഗൾഫിൽ എന്ത് സംഭവിക്കും, യുഎസ് വന്നാൽ കളി മാറുമോ?
ഇറാൻ- ഇസ്രായേൽ സംഘർഷം വൻ യുദ്ധത്തിലേക്ക് വഴി മാറുമ്പോൾ ഗൾഫ് മേഖലയ്ക്ക് എന്ത് സംഭവിക്കും? അമേരിക്ക കൂടി കളത്തിലിറങ്ങുമ്പോൾ ഇറാൻ എങ്ങനെ പ്രതിരോധിക്കും? നിലവിലെ ആയുധ ബലവും കരുത്തും വെച്ച് നോക്കിയാൽ യുദ്ധവിജയം ആർക്കായിരിക്കും? പശ്ചിമേഷ്യയെ പ്രതിസന്ധിയിലാക്കിയ സംഘർഷത്തിന്റെ ഉള്ളുകള്ളികൾ പരിശോധിക്കുന്നു, പ്രതിരോധ വിദഗ്ധനായ മേജർ ജനറൽ എം വിനയചന്ദ്രൻ. വാർ ആന്റ് പീസ് പുതിയ ലക്കം.| War & Peace Ep: 8 | Israel Iran Conflict| Major Gen. M Vinaya Chandran | KP Rasheed