വരുന്നു ബങ്കർ ബസ്റ്റർ മിസൈലുകൾ | Bunker Buster Missile | Agni 5
നിലവിൽ 5,000 കിലോമീറ്ററിലധികം ദൂരപരിധിയും പരമ്പരാഗത പോർമുനകളുമാണ് അഗ്നി 5 മിസൈലിന് ഉള്ളത്. നവീകരിച്ച പതിപ്പിലേക്ക് വരുമ്പോൾ ഇവക്ക് 7,500 കിലോ ഭാരമുള്ള ബങ്കർ ബസ്റ്റർ പോർമുന വഹിക്കാൻ കഴിയും