userpic
user icon

പേമാരിയും കനത്ത ചൂടും എന്താകും 2030 ൽ ഇന്ത്യയെ കാത്തിരിക്കുന്നത്???

Web Desk  | Published: Jun 16, 2025, 6:03 PM IST

അതിശക്തമായ ചൂടും, ശക്തമായ മഴയും വരും വർഷങ്ങളിൽ ഇന്ത്യൻ നഗരങ്ങളുടെ സ്ഥിതി വളരെ ഗുരുതരമാക്കുമെന്നാണ് ഐപിഎ ഗ്ലോബലും, എസ്രി ഇന്ത്യയും സംയുക്തമായി നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

Must See