userpic
user icon

വേടൻ ബലാൽസംഗ കേസിൽ പ്രതിയാക്കപ്പെട്ടത് എങ്ങനെ, വേടന് പറയാനുള്ളതെന്ത്? | Case Diary | Joshy Kurian

Web Desk  | Published: Aug 2, 2025, 10:04 PM IST

യുവതിയുടെ മുഖത്തേക്ക് നോക്കിയിരുന്ന എ എസ് ഐ പ്രീത അവസാനമായി ഒരു ചോദ്യം കൂടി ചോദിച്ചു. ‘’ ഇതെല്ലാം സംഭവിച്ചിട്ട് മൂന്നു വർഷം കഴിഞ്ഞില്ലേ. അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് പരാതിപറയാൻ ഇത്രകാലം വൈകിയത്’’? കുറച്ചു സമയം ഉദ്യോഗസ്ഥയുടെ മുഖത്തേക്ക് നോക്കിയിരുന്ന യുവതി അതിന്‍റെ ഉത്തരം പറഞ്ഞു | Case Diary | Joshy Kurian

Must See