userpic
user icon

നിമിഷപ്രിയ മാത്രമല്ല, ആ പട്ടികയിൽ ഇനിയുമുണ്ട് ചിലർ...

Web Desk  | Published: Jul 14, 2025, 10:00 PM IST

പ്രതീക്ഷകളോടെ കടൽ കടന്നുപോയി ഒടുവിൽ കൊലക്കയറിനുമുന്നിൽ പകച്ചുനിൽക്കേണ്ടിവന്ന ആദ്യത്തെ മലയാളിയല്ല നിമിഷപ്രിയ. ജീവൻ നഷ്ടമായവരും ദിയാ ധനം നൽകി രക്ഷനേടിയവരും വേറെയുമുണ്ട്...

Must See