userpic
user icon

Indian Mahayudham : ജനങ്ങളെ നേരിടാനാവാത്തവർക്കുള്ള അഭയകേന്ദ്രം മാത്രമായി രാജ്യസഭ മാറുകയാണോ?

Web Team  | Published: Jun 7, 2022, 6:19 PM IST

രാജ്യസഭ പാർക്കിംഗ് ഏരിയ ആയി മാറുന്നു എന്ന ആരോപണം കോൺഗ്രസിൽ ഉയരുന്നു. ജനങ്ങളെ നേരിടാനാവാത്തവർക്കുള്ള അഭയകേന്ദ്രം മാത്രമായി രാജ്യസഭ മാറുകയാണോ? സ്വാതന്ത്ര്യത്തിൻറെ എഴുപത്തിയഞ്ചാം വർഷത്തിൽ രാജ്യസഭ  വേണ്ടെന്ന് വയ്ക്കാൻ സർക്കാരിന് കഴിയുമോ?രാജ്യസഭയിലെ അനുഭവം വിവരിച്ച് അൽഫോൺസ് കണ്ണന്താനം. കാണാം ഇന്ത്യൻ മഹായുദ്ധം

Must See