userpic
user icon

പാട്ടുംപാടി പ്രേക്ഷകരെ കയ്യിലെടുക്കുമോ അക്ബർ ഖാൻ?| Aqbar Khan | Bigboss Season 7

Web Desk  | Published: Aug 3, 2025, 10:02 PM IST

ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ തിരക്കിലാകുന്നത് ആരാണ്. അത് അവിടത്തെ പാട്ടുകാരാണ്. ആഘോഷങ്ങളായാലും വിശ്രമ വേളകളായാലും ബിബി വീട്ടിലെ പാട്ടുകാർ ഫുൾ ബിസിയായിരിക്കും. ഈ സീസണിലുമുണ്ട് അതുപോലെ ഒരു പാട്ടുകാരൻ

Video Top Stories

Must See