userpic
user icon

രേണുവിന് നൽകിയ ഇരട്ടപ്പേരിൽ അക്ബറിന് അടി തെറ്റുമോ?

Web Desk  | Published: Aug 7, 2025, 5:04 PM IST

മോണിങ് ടാസ്ക്കിലെ ഇരട്ടപ്പേരിന്റെ പേരിലാണ് ബിഗ് ബോസ് വീട്ടിലെ പുതിയ അടി. രേണു സുധിയും അക്ബറും തമ്മിലെ തർക്കത്തിൽ അക്ബറിന്റെ പ്രവർത്തിയെ പ്രേക്ഷകരിൽ ഒരു വിഭാഗവും എതിർക്കുന്നുണ്ട്

Video Top Stories

Must See