ജയറാമും കാളിദാസും ഒന്നിക്കുന്ന ആശകൾ ആയിരം പൂജ | Aasakal Aayiram | Jayaram | Kalidas Jayaram
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്നചിത്രം ആശകൾ ആയിരത്തിന്റെ ചിത്രികരണം ഇന്ന് കൊച്ചിയിൽ ആരംഭിച്ചു.