'മോഡല്‍ പരീക്ഷ' ജയിച്ചു, മൂന്നാം നമ്പർ ഉറപ്പിച്ചോ കരുണ്‍?
രോഹിതും കോലിയും ഒഴിച്ചിട്ടിരിക്കുന്ന ആ ശൂന്യത നികത്താനുള്ള ഭാരിച്ച ചുമതല ഇരുവര്‍ക്കുമുണ്ട്. അതിന് സാധിക്കുമെന്ന ആത്മവിശ്വാസം നല്‍കാൻ തന്റെ കരിയറിലെ ഏറ്റവും മികച്ച ആഭ്യന്തര സീസണ്‍ കരുണിന് പിന്നിലുണ്ട്. മൂന്നാം നമ്പറില്‍ കരുണിനെ ഉറപ്പിക്കാനായാല്‍ ഇന്ത്യയുടെ ബാറ്റിംഗ് നിര കൂടുതല്‍ സന്തുലിതമാകും. പ്രസ്റ്റീജിയസായ ആ നാലാം നമ്പറിലേക്ക് നായകൻ ശുഭ്മാൻ ഗില്ലിനെത്താനാകും.