ഗുജറാത്തിന് മുന്നില്‍ മുംബൈയുടെ 'സ്വീപ്പും ഡെത്തും'; മറികടന്നാല്‍ പഞ്ചാബ്!
ആദ്യ നാലിലെത്തിയ ടീമുകളില്‍ പ്ലേ ഓഫില്‍ മുംബൈയോളം പരിചയസമ്പന്നരായ മറ്റൊരു സംഘമില്ല. അതുകൊണ്ട് അവസാന പരാജയങ്ങളില്‍ കുലുങ്ങില്ല ഹാര്‍ദിക്ക് പാണ്ഡ്യയും കൂട്ടരും. പക്ഷേ, ഗുജറാത്തിന് മുംബൈയെ മറികടക്കണമെങ്കില്‍ കൃത്യമായ തന്ത്രങ്ങള്‍ ആവശ്യമാണ്, ഇത് പറയാൻ ചില കാരണങ്ങളുണ്ട്.