ബൗണ്ടറി കടക്കുന്ന ഫാന്‍സും ബലാത്സംഗ ഭീഷണിയും, കേസ് ഡയറി
വിമര്‍ശനത്തിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള ആക്രമണമാണ് ആരാധകരെന്ന് വിളിക്കപ്പെടുന്ന ചിലരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ പോലുമുയരുന്നു ബലാത്സംഗ ഭീഷണി. ഇതെല്ലാം സംഭവിച്ച് പോയതാണന്ന വെറും വാക്കില്‍ ഒതുങ്ങില്ല, ഒരിക്കലും ആരില്‍ നിന്നും ആവര്‍ത്തിക്കപ്പെടില്ല എന്ന ഉറപ്പാണ് വേണ്ടത്. കേസ് ഡയറി.