userpic
user icon
15 results for "

ടെലിവിഷന്‍ അവാര്‍ഡ്

"
prem kumar criticizes the content in television and new violent movies in malayalam at state television award venue

'മനുഷ്യനില്‍ വന്യത ഉണര്‍ത്തുന്ന സിനിമകള്‍, എങ്ങനെ സെന്‍സറിംഗ് ലഭിക്കുന്നു'? വിമര്‍ശനവുമായി പ്രേംകുമാര്‍

Feb 28, 2025, 7:45 PM IST

"കലയുടെ പേരിലുള്ള വ്യാജ നിര്‍മ്മിതികളിലൂടെ സാസ്കാരിക വിഷം മലയാളിയെ തീണ്ടിക്കൊണ്ടിരിക്കുകയാണ്"

actress sneha sreekumar against kerala state television awards and system, juries nrn

'സർക്കാരിന് പൈസക്ക് ബുദ്ധിമുട്ട് ഉള്ളതോണ്ടാണോ ഇത്രയും പരിപാടികൾ ഒഴിവാക്കി അവാർഡ് ഇനത്തിൽ ചെലവ് ചുരുക്കുന്നത്?'

Mar 7, 2024, 3:51 PM IST

ആക്ഷേപഹാസ്യ പരിപാടിക്ക് നിലവാരമുള്ള തമാശ ഇല്ല എന്ന കാരണമാണ് ജൂറി പറയുന്നതെന്നും സ്നേഹ ചൂണ്ടിക്കാട്ടി.

asianet television awards 2022 to telecast soon vikram movie 100 days celebration

കമല്‍ ഹാസന് ആദരമൊരുക്കി ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്‍സ്; സംപ്രേഷണം ഉടന്‍

Oct 11, 2022, 8:36 PM IST

ചലച്ചിത്രരംഗത്ത് 20 വര്‍ഷം പൂർത്തിയാക്കിയ ജയസൂര്യയെ ഈ വേദിയിൽ വച്ച് കമൽ ഹാസന്‍ ആദരിച്ചു

kudumbavilakku writer anil bass reacts to state television award jury opinion about serials lack quality

'സീരിയല്‍ കാണുന്നവര്‍ മണ്ടന്മാരാണെന്നാണോ ജൂറി പറയുന്നത്'? 'കുടുംബവിളക്ക്' തിരക്കഥാകൃത്ത് ചോദിക്കുന്നു

Sep 2, 2021, 3:10 PM IST

"നിലവാരമുള്ള സീരിയലുകളൊന്നും കണ്ടില്ല എന്നല്ലേ അവര്‍ പറഞ്ഞത്. പക്ഷേ ഈ ജൂറിയുടെ നിലവാരം എത്രയാണെന്ന് പരിശോധിക്കേണ്ടതുണ്ട്. ലെന മുന്‍പ് സീരിയലില്‍ അഭിനയിച്ചിട്ടുണ്ട് എന്നല്ലാതെ ജൂറിയിലെ മറ്റാരും തന്നെ സീരിയലുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളാണ്"

hareesh peradi criticizes state television award jury for commenting against television serials

സീരിയല്‍ എഴുതാനുള്ള അവസരത്തിനുവേണ്ടി നടക്കുന്ന ഒരുപാട് ബുദ്ധിജീവികളെ കണ്ടിട്ടുണ്ട്: ഹരീഷ് പേരടി

Sep 2, 2021, 10:50 AM IST

കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സൃഷ്‍ടികള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ മികച്ച ടെലി സീരിയലിനുള്ള പുരസ്‍കാരം നല്‍കേണ്ടെന്നായിരുന്നു ജൂറിയുടെ തീരുമാനം

J Bibin Joseph awarded for state television award for best documentary

ഗോതുരുത്തിന്‍റേയും ചവിട്ടുനാടകത്തിന്‍റേയും ആവിഷ്കാരം; സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് അര്‍ഹനായി യുവസംവിധായകന്‍

Sep 1, 2021, 10:42 PM IST

ഗോതുരുത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും മനപാഠമായ കാറല്‍മാന്‍റെ കഥയേക്കുറിച്ച് ഗോതുരുത്തിലെ കലാകാരന്മാര്‍ തന്നെയാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ബിബിന്‍ ജോസഫിന്‍റെ ദി ഫ്രാഗ്മെന്‍റ്സ് ഓഫ് ഇല്ല്യൂഷന്‍ എന്ന 55 മിനിറ്റ് ഡോക്യുമെന്‍ററിയിലൂടെ വിശദീകരിക്കുന്നത്. 

behind the scene story documentary Sinking island on Monroe island in kerala

മനുഷ്യരെല്ലാം വീടുപേക്ഷിച്ചു പായുന്ന ഈ നാട് കേരളത്തിലാണ്!

Sep 24, 2020, 8:15 PM IST

ലോകത്തെല്ലായിടത്തും ജനസംഖ്യ കൂടുമ്പോള്‍ മണ്‍റോ തുരുത്തില്‍ ജനസംഖ്യ കുറയുന്നു. 2001ല്‍ 10013 ആയിരുന്നു ജനസംഖ്യ. 2011 ആയപ്പോള്‍ ജനസംഖ്യ 9440 ആയി കുറഞ്ഞു. ആളുകള്‍ സ്വന്തം വീട് വിട്ട് പോവുകയാണിവിടെ. അതെന്തുകൊണ്ടാകാം? 

Shillet Cijo on state television award winning educational programme

കോഴിക്കോട് കടലോരത്തെ ആ കുട്ടികളുടെ ജീവിതം ഇപ്പോള്‍ പഴയതുപോലല്ല!

Sep 22, 2020, 6:00 PM IST

മികച്ച വിദ്യാഭ്യാസ പരിപാടിക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയ 'പഞ്ഞിമുട്ടായി' എന്ന ഏഷ്യാനെറ്റ് ന്യൂസ് പ്രോഗാമിന്റെ കഥ. 'പഞ്ഞിമുട്ടായി'യുടെ പ്രൊഡ്യൂസര്‍  ഷില്ലറ്റ് സിജോ എഴുതുന്നു 

asianet television awards 2019

ആഘോഷരാവായി ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്‌സ് വേദി

Aug 29, 2019, 7:41 PM IST

'വാനമ്പാടി'യാണ് മികച്ച പരമ്പര. 'നീലക്കുയില്‍' ജനപ്രിയ പരമ്പര. മികച്ച നടനായി ശ്രീറാമിനെയും മികച്ച നടിയായി സുചിത്രയെയും തെരഞ്ഞെടുത്തു. സായ് കിരണും റബേക്കയുമാണ് ജനപ്രിയ താരങ്ങള്‍.
 

asianet news got state award for the documenatry about fisherwoman rekha

'കടലമ്മ': ഏഷ്യാനെറ്റ് ന്യൂസ് ഡോക്യുമെന്‍ററിക്ക് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്

May 28, 2019, 4:56 PM IST

ആഴക്കടല്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് കിട്ടിയ ഇന്ത്യയിലെ ആദ്യ വനിത രേഖ കാര്‍ത്തികേയന്‍റെ ജീവിതകഥ പറഞ്ഞ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഡോക്യുമെന്‍റിക്ക് കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്കാരം