Oct 16, 2020, 5:45 PM IST
കെ എം മാണി പടുത്തുയര്‍ത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തെ സംരക്ഷിക്കാനാണ് എല്ലാം ചെയ്യുന്നതെന്ന് ജോസ് കെ മാണി
May 28, 2020, 5:17 PM IST
കഴിഞ്ഞ വർഷം ഇതേസമയം വിവിധ രോഗങ്ങൾ പിടിപെട്ട് ആകെ എത്ര പേർ മരിച്ചെന്നും അത് ഇപ്പോൾ എത്രയായെന്നും നോക്കി, അതിലെ വ്യത്യാസത്തിലൂടെ പല രാജ്യങ്ങളിലേയും യഥാർത്ഥ കൊവിഡ് മരണം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
May 20, 2020, 8:53 PM IST
ലോക്ക്ഡൗണില്‍ നിന്ന് ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണ് രാജ്യം. ലോകം അഭിനന്ദിച്ച ഇന്ത്യയുടെ പരീക്ഷണം പാളിയോ . ഇനിയും ഇങ്ങനെ തുടരുന്നതില്‍ എന്തെങ്കിലും കാര്യം ഉണ്ടോ ? കാണാം കഥ നുണക്കഥ
Apr 3, 2020, 10:48 AM IST
കൊവിഡ് രോഗം സംഭാവന ചെയ്ത ചൈനക്ക് സുഖമായി, ലോകം മുഴുവന്‍ പനിക്കിടക്കയില്‍ . ഇവിടെയാണ് ചൈനയുടെ മുന്നില്‍ വലിയ സാധ്യതകള്‍ തുറക്കപ്പെടുന്നത്.
Mar 13, 2020, 10:24 AM IST
വിവാദ പരാമര്‍ശം നടത്തിയ പ്രഗ്യയ്‌ക്കെതിരെ ബിജെപി നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്. കാണാം വാര്‍ത്തയ്ക്കപ്പുറം
Feb 12, 2020, 11:52 AM IST
സംസ്ഥാന സര്‍ക്കാരിന്റെ 2018 ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസിലെ കെ അരുണ്‍കുമാറാണ് മികച്ച റിപ്പോര്‍ട്ടര്‍. ജോഷി കുര്യന്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിനര്‍ഹനായി. മികച്ച ടി വി അഭിമുഖത്തിനുള്ള പുരസ്‌കാരം ജിമ്മി ജെയിംസിനും ടിവി ന്യൂസ് ക്യാമറയ്ക്കുള്ള അവാര്‍ഡ് ജി കെ പി വിജേഷിനും ലഭിച്ചു.
Mar 21, 2019, 10:55 PM IST
സ്രാവുകൾക്കൊപ്പം നീന്താൻ ജേക്കബ് തോമസ് രാഷ്ട്രീയത്തിലിറങ്ങുകയാണ്. മുൻ വിജിലൻസ് ഡിജിപി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുമ്പോൾ ആരോക്കെ പേടിക്കണം.. ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം റീജിയണൽ എഡിറ്റർ ജിമ്മി ജെയിംസ് പറയുന്നു
Feb 21, 2019, 10:31 PM IST
കാസർകോട് ഇരട്ടക്കൊലപാതകത്തിൽ വെട്ടിലായ സിപിഎം സമാധാനപ്രിയരായോ ? ,ജിമ്മി ജെയിംസ് പറയുന്നു.
Mar 15, 2017, 9:02 AM IST
അടുത്ത കാലത്ത് കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്ത അഭിമുഖങ്ങളിലൊന്ന് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടനുള്ള അവാര്‍ഡ് നേടിയ വിനായകനുമായുള്ള അഭിമുഖം. അഭിമുഖങ്ങളില്‍നിന്ന് സാധാരണയായി പുറംതിരിഞ്ഞു നടക്കുന്ന വിനായകന്‍, മനസ്സു തുറന്ന ആ അഭിമുഖം പിറ്റേന്ന് യൂ ട്യൂബിലെ ഇന്ത്യ ട്രെന്റിംഗ് പട്ടികയില്‍ ഒന്നാമതായിരുന്നു. അസാധാരണമായ ആ അനുഭവത്തെക്കുറിച്ച് അഭിമുഖം നടത്തിയ ജിമ്മി ജെയിംസ് എഴുതുന്നു
Jan 11, 2017, 5:21 AM IST
പ്രധാനമന്ത്രിയുടെ പുതുവര്‍ഷത്തലേന്നത്തെ പ്രസംഗം ഉണ്ടയില്ലാ വെടിയായി അവസാനിച്ചപ്പോള്‍ വര്‍ദ്ധിത വീര്യത്തോടെയാണ് മോദിവിരുദ്ധര്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ ആഞ്ഞടിച്ചത്. അതിലെ വികാരം രോഷമായിരുന്നില്ല. പരിഹാസമായിരുന്നു. എല്ലാ നിയന്ത്രണങ്ങളും തുടരുമെന്ന് വ്യക്തമാകുമ്പോള്‍ ആര്‍ത്ത് ചിരിക്കാന്‍ കഴിയുന്നവര്‍ ആരാണ്? അവനവനോ കുടുംബത്തിനോ കാര്യമായി സംഭവിക്കില്ലെന്ന് ഉറപ്പുള്ളവര്‍ തന്നെ. രാഷ്ട്രത്തിന് വേണ്ടി ചില കഷ്ടപ്പാടൊക്കെ സഹിക്കേണ്ടിവരും എന്ന് ഉളുപ്പില്ലാതെ പറയുന്ന അതേ വിഭാഗത്തില്‍ തന്നെ പെടും ഇവരും!
Dec 8, 2016, 11:02 AM IST
അതുവരെ മകളെ പോലും ഉപേക്ഷിച്ച് വീടുവിട്ട അഹങ്കാരിയായിരുന്നു മഞ്ജു. ദിലീപ്, മകളെ ഒറ്റയ്ക്ക് വളര്‍ത്താന്‍ വിധിക്കപ്പെട്ട പാവം അച്ഛനും.
Nov 8, 2016, 8:25 AM IST
കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രാജ്യം ഭരിക്കുന്നവര്‍ തന്നെയാണ്. പക്ഷെ കളിക്കാനാണ് തീരുമാനമെങ്കില്‍ പിന്നെ കാര്യങ്ങള്‍ തീരുമാനിക്കുക കളിയുടെ നിയമങ്ങളാണ്. രാജ്യത്തിന്റെയല്ല. കളിക്കളത്തില്‍ ഏറ്റമുട്ടുന്നത് രാജ്യങ്ങളല്ല, രണ്ട് സംഘങ്ങളാണ്. അതുകൊണ്ടാണല്ലോ, രാജ്യങ്ങള്‍ക്ക് വേണ്ടി പരസ്പരം ഏറ്റമുട്ടുന്നവര്‍തന്നെ അതേ വീറോടെ ക്ലബ് മല്‍സരങ്ങളില്‍ ഒരുമിച്ച് കളിക്കുന്നത്.
Oct 19, 2016, 6:23 AM IST
ജിമ്മി ജെയിംസിന്റെ കോളം: ഏത് ചോരയില്‍ ചവുട്ടിനിന്നുകൊണ്ടാണ് നേതാക്കളെ നിങ്ങള്‍ നിങ്ങളുടെ മക്കളെ സ്വാശ്രയകോളേജുകളില്‍ പഠിപ്പിച്ചത്?
Sep 15, 2016, 11:00 AM IST
കോടതി വിധിക്കുന്നത് വരെ ഒരാള്‍ പ്രതി അഥവാ കുറ്റാരോപിതന്‍ മാത്രമേ ആകുന്നുള്ളു എന്ന് പറയുന്നത്. പക്ഷെ പ്രതി എന്ന വാക്ക് ഇപ്പോള്‍ ഏതാണ്ട് കുറ്റവാളി എന്ന മട്ടിലാണ് ഉപയോഗിക്കുന്നത്. സംഗതി നേരത്തെ പറഞ്ഞതുതന്നെ. കഥ അഥവാ വാര്‍ത്ത കൊഴുക്കാന്‍ കുറ്റാരോപിതന്‍ പോരാ. കുറ്റവാളി തന്നെ വേണം. അതിന് കോടതിവിധി വരെ കാത്തിരിക്കാന്‍ പറ്റില്ല.
Aug 22, 2016, 5:39 AM IST
സത്യം ഇതിന് നേരെ എതിരാണെങ്കിലോ? ടൂറിസ്റ്റുകളുടെ എണ്ണത്തിലോ വരുമാനത്തിലോ ഒരു കുറവും വന്നില്ലെന്നതാണ് ശരിയെങ്കിലോ? അങ്ങനെയാണ് ടൂറിസം വകുപ്പിന്റെ തന്നെ കണക്കുകള്‍ പറയുന്നത്. ഏട്ടേകാല്‍ ലക്ഷം ടൂറിസ്റ്റുകളാണ് കഴിഞ്ഞ വര്‍ഷം കൂടുതലായി എത്തിയത്. വരുമാനത്തിലെ വര്‍ദ്ധന 1804 കോടി! എങ്ങനെയുണ്ട് നമ്മുടെ ടൂറിസം മന്ത്രിയുടെ വാചകമടി.