Aug 8, 2025, 5:52 PM IST
അമേരിക്കയിൽ കൊവിഡിൻ്റെ നിംബസ്, സ്ട്രാറ്റസ് വകഭേദങ്ങൾ വ്യാപിക്കുന്നു
Jun 16, 2025, 11:05 AM IST
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 11 പേര്‍ മരിച്ചതില്‍ ഏഴും കേരളത്തില്‍. സംസ്ഥാനത്തെ കേസുകൾ 1920 ആയി കുറഞ്ഞു.
Jun 1, 2025, 7:43 PM IST
രോഗികളുടെ എണ്ണം ക്രമാതീതമായതോടെ ജാതി അടിസ്ഥാനമാക്കി കൊവിഡ് രോഗികളെ കൊലപ്പെടുത്താമെന്നായിരുന്നു ശശികാന്ത് ദേശ്പാണ്ഡെ വിശദമാക്കിയത്. കൊവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ സമയത്തായിരുന്നു സംഭവം
May 16, 2025, 1:26 PM IST
രോഗ ലക്ഷണങ്ങളുമായി കൂടുതൽ പേർ ഹോങ്കോങിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നു. സിംഗപ്പൂരിൽ മെയ് 3 ന് അവസാനിച്ച ആഴ്ചയിൽ 14,200 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
Apr 19, 2025, 5:34 PM IST
2021ൽ കൊവിഡ് ബാധിതനായി ചികിത്സയ്ക്ക് വിധേയമായ സമയത്ത് ചികിത്സാ ചെലവിൽ ഇളവ് നൽകണമെന്ന ആവശ്യം ആശുപത്രി അധികൃതർ തള്ളിയിരുന്നു. ആശുപത്രി ബില്ലുകൾ അടച്ച് വൻ തുകയുടെ കടക്കെണിയിൽ യുവാവ് വീണിരുന്നു. ഇതോടെയാണ് വിവിധ ആശുപത്രികളിലെ വില കൂടിയ ഉപകരണങ്ങൾ മോഷ്ടിക്കുന്നത് ഇയാൾ പതിവാക്കിയത്
Mar 6, 2025, 2:10 PM IST
നല്ല പല്ല്, നല്ല ചിരി. സന്തോഷമുള്ള മനസിന് ഇതിൽ വലിയ വലിയ സ്ഥാനമുണ്ടെന്നതിൽ സംശയമുണ്ടാവില്ല ആർക്കും. അത് തന്നെയാണ് വേൾഡ് ഡെന്റൽ ഫെഡറേഷൻ ഇത്തവണ നൽകുന്ന സന്ദേശവും
Feb 23, 2025, 11:52 AM IST
കൊവിഡ് 19ന്റെ സാഹചര്യമല്ല ഇപ്പോഴെന്നും 2019-നെ അപേക്ഷിച്ച് ജനങ്ങൾ ഇത്തരം വൈറസുകളിൽ നിന്ന് പ്രതിരോധശേഷിയാർജിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ മഹാമാരി സാധ്യത കുറയ്ക്കുമെന്നും ഡോ. മിഷേൽ ഒസ്റ്റെർഹോം പറഞ്ഞു.
Dec 4, 2024, 11:54 AM IST
വിവാഹ വാഗ്ദാനം നൽകിയ യുവതിക്ക് സമ്മാനമായി നൽകിയ സ്വർണവും മറ്റ് സമ്മാനങ്ങളും തിരികെ ആവശ്യപ്പെട്ട 72കാരനെ കൊലപ്പെടുത്തി. യുവതിയും ഭർത്താവും അറസ്റ്റിൽ
Sep 18, 2024, 12:47 PM IST
പനി, തൊണ്ടവേദന, ചുമ, ഗന്ധമില്ലായ്മ, വിശപ്പില്ലായ്മ, ശരീരവേദന എന്നിവയുൾപ്പെടെ മുൻകാല കൊവിഡ് വേരിയൻ്റുകളുടേതിന് സമാനമാണ് എക്‌സ്ഇസി വേരിയൻ്റിൻ്റെ ലക്ഷണങ്ങളെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Aug 16, 2024, 12:30 PM IST
കർശനമായ കൊവിഡ്-19 അതിർത്തി നിയന്ത്രണങ്ങളെത്തുടർന്ന്, ഏകദേശം അഞ്ച് വർഷത്തോളമായി അടച്ചിട്ടിരിക്കുന്ന അതിർത്തികൾ ഈ ഡിസംബറിൽ വിനോദസഞ്ചാരികൾക്കായി തുറക്കാൻ ഉത്തര കൊറിയ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്.
Jul 29, 2024, 6:30 PM IST
പതഞ്ജലിയുടെ 'കൊറോണിൽ' എന്ന ഉൽപ്പന്നം കൊവിഡ് 19 നുള്ള മരുന്നാണ് എന്ന അവകാശവാദങ്ങൾ മൂന്ന് ദിവസത്തിനകം പിൻവലിക്കാൻ സ്ഥാപകനായ ബാബാ രാംദേവിനോടും ചെയർമാനായ ബാലകൃഷ്ണയോടും ദില്ലി ഹൈക്കോടതി
Jun 15, 2024, 11:38 AM IST
2019 ഡിസംബർ മുതൽ 2023 ജനുവരി വരെയുള്ള ഡാറ്റ പഠനത്തിനായി ഉപയോഗിച്ചു. ബിഎംജെ ഗ്ലോബൽ ഹെൽത്ത് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. ഗർഭിണികൾക്ക് കൊവിഡ് വാക്സിനേഷൻ ഫലപ്രദമാണോ എന്ന് നിർണ്ണയിക്കാൻ ആഗോള പഠനങ്ങളിൽ നിന്നുള്ള തെളിവുകൾ വിലയിരുത്തി.
May 16, 2024, 11:23 PM IST
വാക്സീൻ സ്വീകരിച്ചവർക്ക് ഹൃദയാഘാതം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ആർത്തവ പ്രശ്നങ്ങൾ എന്നിവ അനുഭവപ്പെട്ടെന്ന് പഠനത്തിൽ പറയുന്നു
May 8, 2024, 8:05 AM IST
പരാതി ഉയര്‍ന്നതിന് പിന്നാലെ കമ്പനി തന്നെ യുകെ ഹൈക്കോടതിയില്‍ പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്.
May 6, 2024, 5:17 PM IST
കൊവിഡ് 19നെതിരായി നല്‍കി വന്നിരുന്ന കൊവിഷീല്‍ഡ് വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളുള്ളതായി വാക്സിന്‍റെ നിര്‍മ്മാതാക്കളായ 'ആസ്ട്രാസെനേക്ക' തന്നെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തുറന്ന് സമ്മതിച്ചിരുന്നു.