Mar 11, 2020, 3:23 PM IST
ചാനലുകളുടെ സംപ്രേഷണാവകാശം വിലക്കിയ നടപടി നിയമങ്ങളുടെ ദുരുപയോഗമാണെന്നും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിൻമേലുള്ള കടന്നു കയറ്റമാണെന്നും കാട്ടി അഡ്വ. ഹരീഷ് വാസുദേവനാണ് ഹർജി നൽകിയത്.
Mar 11, 2020, 12:07 PM IST
'ആർഎസ്എസിനെ വിമർശിച്ചു' എന്ന പരാമർശം നോട്ടീസിൽ നൽകുക വഴി രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് ഉദ്യോഗസ്ഥർ കാണിച്ചിരിക്കുന്നതെന്നും ഹരീഷിന്‍റെ ഹർജിയിൽ പറയുന്നു.
Mar 11, 2020, 1:02 AM IST
: ഏഷ്യാനെറ്റ് ന്യൂസ് മീഡിയ വൺ എന്നീ മാധ്യമങ്ങളെ വിലക്കിയ നടപടി ഇന്ന് പ്രതിപക്ഷം പാർലമെന്‍റിൽ ഉന്നയിക്കും. എൻ കെ പ്രേമചന്ദ്രൻ ലോക്സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കും
Mar 8, 2020, 12:05 AM IST
ദില്ലി റിപ്പോർട്ടിംഗിൽ ഏഷ്യാനെറ്റ് ന്യൂസിന് നേരിടേണ്ടി വന്നതെന്ത്? മാധ്യമവിലക്കിൽ ഏഷ്യാനെറ്റ് ന്യൂസിന് പറയാനുള്ളതിതാണ്. 'കവർ സ്റ്റോറി'യിലൂടെ എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ എഴുതുന്നു.
Mar 7, 2020, 6:45 PM IST
വാർത്താവിതരണമന്ത്രി ഈ മാധ്യമവിലക്കിനെക്കുറിച്ച് അറിഞ്ഞില്ലെന്ന് പറയുന്നത് ഞെട്ടിക്കുന്നതാണെന്നും, പിന്നെ എങ്ങനെ രണ്ട് ചാനലുകളുടെ ലൈസൻസ് റദ്ദാക്കാൻ മന്ത്രാലയത്തിന് ...