Feb 28, 2025, 7:45 PM IST
"കലയുടെ പേരിലുള്ള വ്യാജ നിര്‍മ്മിതികളിലൂടെ സാസ്കാരിക വിഷം മലയാളിയെ തീണ്ടിക്കൊണ്ടിരിക്കുകയാണ്"
Jan 30, 2025, 8:06 PM IST
നടൻ ജോജു ജോർജ് സംവിധാനം ചെയ്ത 'പണി' എന്ന സിനിമയിലും അനൂപ് അഭിനയിച്ചിരുന്നു.
Mar 7, 2024, 3:51 PM IST
ആക്ഷേപഹാസ്യ പരിപാടിക്ക് നിലവാരമുള്ള തമാശ ഇല്ല എന്ന കാരണമാണ് ജൂറി പറയുന്നതെന്നും സ്നേഹ ചൂണ്ടിക്കാട്ടി.
Nov 24, 2022, 2:28 PM IST
മികച്ച ടി.വി.ഷോ നിഷാന്ത് മാവിലവീട്ടിൽ അവതരിപ്പിക്കുന്ന ഗം.ഡോക്യുമെന്‍ററിക്ക് കെ അരുണ്‍കുമാറിനും എംജി അനീഷിനും പുരസ്കാരം.ആർ.പി.കൃഷ്ണപ്രസാദ് മികച്ച ക്യാമാറാമാൻ
Dec 3, 2021, 5:44 PM IST
വിവാഹ സമയത്ത് ഇവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളുടെ ചിത്രങ്ങൾ കാണിച്ച് ഇത് ഇവരുടെ കുട്ടികളാണെന്ന തരത്തിലായിരുന്നു പ്രചരണം
Sep 2, 2021, 3:10 PM IST
"നിലവാരമുള്ള സീരിയലുകളൊന്നും കണ്ടില്ല എന്നല്ലേ അവര്‍ പറഞ്ഞത്. പക്ഷേ ഈ ജൂറിയുടെ നിലവാരം എത്രയാണെന്ന് പരിശോധിക്കേണ്ടതുണ്ട്. ലെന മുന്‍പ് സീരിയലില്‍ അഭിനയിച്ചിട്ടുണ്ട് എന്നല്ലാതെ ജൂറിയിലെ മറ്റാരും തന്നെ സീരിയലുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകളാണ്"
Sep 2, 2021, 10:50 AM IST
കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സൃഷ്‍ടികള്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ മികച്ച ടെലി സീരിയലിനുള്ള പുരസ്‍കാരം നല്‍കേണ്ടെന്നായിരുന്നു ജൂറിയുടെ തീരുമാനം
Sep 1, 2021, 11:57 PM IST
രണ്ടായിരത്തി ഇരുപതിലെ സംസ്ഥാന ടെലിവിഷൻ അവാർഡുകളിൽ രണ്ടെണ്ണം ചക്കപ്പഴം താരങ്ങളാണ് സ്വന്തമാക്കിയത്. മികച്ച നടിയായി അശ്വതി ശ്രീകാന്ത് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുക്കപ്പെട്ടത് റാഫിയാണ്. ചക്കപ്പഴത്തിൽ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് റാഫി പുരസ്‍കാരം സ്വന്തമാക്കിയത്.
Sep 1, 2021, 11:46 PM IST
തന്മയത്തത്തോടെയുള്ള അഭിനയശൈലിയിൽ അവിടെയും തിളങ്ങാൻ അശ്വതിക്ക് സാധിച്ചു. പ്രേക്ഷകർ അംഗീകരിച്ച ആ പ്രതിഭയ്ക്ക് ഒരു പൊൻതൂവൽ കൂടി ചേർക്കപ്പെടുകയാണ്. സംസ്ഥാന സർക്കാറിന്റെ ടെലിവിഷൻ അവർഡുകളിൽ മികച്ച നടിക്കുള്ള പുരസ്‍കാരമാണ് തേടിയെത്തിയിരിക്കുന്നത്.
Sep 1, 2021, 10:42 PM IST
ഗോതുരുത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും മനപാഠമായ കാറല്‍മാന്‍റെ കഥയേക്കുറിച്ച് ഗോതുരുത്തിലെ കലാകാരന്മാര്‍ തന്നെയാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ബിബിന്‍ ജോസഫിന്‍റെ ദി ഫ്രാഗ്മെന്‍റ്സ് ഓഫ് ഇല്ല്യൂഷന്‍ എന്ന 55 മിനിറ്റ് ഡോക്യുമെന്‍ററിയിലൂടെ വിശദീകരിക്കുന്നത്.
Sep 1, 2021, 12:03 PM IST
വല്ലാത്തൊരു കഥയുടെ അവതരണത്തിനാണ് ബാബു രാമചന്ദ്രന് പുരസ്കാരം, പാട്ടുകൾക്ക് കൂടൊരുക്കിയ ആൾ എന്ന പരിപാടിക്കാണ് സി അനൂപിന് അവാർഡ്.
Jan 9, 2021, 10:31 PM IST
നിഷാന്ത് മാവിലവീട്ടിൽ സംവിധാനം ചെയ്ത, Sinking Island മികച്ച പരിസ്ഥിതി, ശാസ്ത്ര ചിത്രമായപ്പോൾ, ആലപ്പാടിന്‍റെ അതിജീവനവും പോരാട്ടവും പറഞ്ഞ ഡോക്യുമെന്‍ററിയിലൂടെ കെ പി റഷീദ് മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായി...
Sep 26, 2020, 6:37 PM IST
മറിമായത്തിന് മികച്ച കോമഡി പ്രോഗ്രാമിനായുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയ സന്തോഷം പങ്കുവെക്കുകയാണ് സ്നേഹ
Sep 22, 2020, 6:00 PM IST
മികച്ച വിദ്യാഭ്യാസ പരിപാടിക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയ 'പഞ്ഞിമുട്ടായി' എന്ന ഏഷ്യാനെറ്റ് ന്യൂസ് പ്രോഗാമിന്റെ കഥ. 'പഞ്ഞിമുട്ടായി'യുടെ പ്രൊഡ്യൂസര്‍ ഷില്ലറ്റ് സിജോ എഴുതുന്നു
Sep 19, 2020, 4:59 PM IST
മുങ്ങുന്ന മൺറോ തുരുത്തിന്‍റെ കഥ പറഞ്ഞ നിഷാന്തും, ആലപ്പാടിന്‍റെ അതിജീവനകഥ പറഞ്ഞ കെ പി റഷീദും, പഞ്ഞിമിട്ടായിക്കഥ പറഞ്ഞ ഷിലറ്റും പുരസ്കാരങ്ങൾ നേടുമ്പോൾ ഞങ്ങൾക്കും അഭിമാനം!