Aug 16, 2024, 10:34 PM IST
സിന്ധു സൂര്യകുമാറിന്റെ പരാതിയിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് മേജർ രവി ഹൈകോടതിയെ സമീപിച്ചത്
Dec 29, 2023, 1:35 PM IST
നിയമവഴിയിൽ മെറ്റ കമ്പനിയുമായി പുതിയൊരു അദ്ധ്യായം കൂടിയാണ് ഈ കേസ് തുറന്നിടുന്നത്
Aug 3, 2023, 3:17 PM IST
ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്റർ മനോജ് കെ ദാസ് നൽകിയ പരാതിയിൽ സുധീപിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. നാളെ സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കെയാണ് കീഴടങ്ങല്‍.
Jul 28, 2023, 1:28 PM IST
കുറിപ്പ് വൈറലായതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരടക്കം നിരവധി പേര്‍ സിന്ധു സൂര്യകുമാറിന് പിന്തുണയുമായി സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം പറഞ്ഞിരുന്നു
Jul 9, 2023, 9:55 AM IST
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എസ് സുദീപ് സോഷ്യൽ മീഡിയ വഴി നടത്തിയ പ്രതികരണങ്ങള്‍ വിവാദമായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയുടെ അന്വേഷണത്തിന് പിന്നാലെയാണ് 2021ല്‍ സബ് ജഡ്ജി സ്ഥാനത്ത് നിന്ന് എസ് സുദീപിന് രാജി വച്ചൊഴിയേണ്ടി വന്നത്.
Jul 16, 2022, 10:23 PM IST
വാക്കിൻ്റെ മൂർച്ചയെ അധിക്ഷേപം കൊണ്ട് വെട്ടുന്നവർ
May 24, 2021, 4:18 PM IST
താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ലെന്നും കോൺഗ്രസിൽ ഇനി പാക്കേജ് രാഷ്ട്രീയം ഇല്ലെന്നും പറഞ്ഞ അദ്ദേഹം സമുദായ നേതാക്കൾക്ക് എൽഡിഎഫിനെ പേടിയാണെന്നും വിമർശിച്ചു
Apr 1, 2021, 9:00 PM IST
''ഓരോ കടക്കാരോടും ചോദിച്ചു. നിങ്ങൾക്ക് ലോക്ക്ഡൗൺ സമയത്ത് അടക്കേണ്ടി വന്നുവല്ലോ? സംസ്ഥാന സർക്കാരിന്റെ സഹായമുണ്ടായിരുന്നോ? നിങ്ങൾക്ക് വാടക കൊടുക്കേണ്ടി വന്നോ? നിങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നവർക്ക് അവധി കൊടുത്തോ? പിരിച്ചു വിട്ടോ? ശമ്പളം കൊടുത്ത ശമ്പളത്തിന്റെ ഒരു ഭാഗം കൊടുത്തോ? അങ്ങനെ ഓരോരോ കഥകൾ കണ്ടു മനസ്സിലാക്കിയാണ്. ഈ ക്ഷേമപദ്ധതികൾ ഇറങ്ങുന്നത് ജനങ്ങളുട ശരിക്കുള്ള അനുഭവവും ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളും വിഷമങ്ങളും ദാരിദ്ര്യവും കൂടി മനസ്സിലാക്കിയിട്ടാണ്.'' ശശി തരൂര്‍ എംപിയുമായി സിന്ധു സൂര്യകുമാര്‍ നടത്തിയ പ്രത്യേക അഭിമുഖത്തില്‍ നിന്ന്...
Mar 31, 2021, 4:03 PM IST
വി.മുരളീധരന്റെ കാര്യം അങ്ങനെയല്ല 2016-ൽ പരാജയപ്പെട്ടിട്ടും അദ്ദേഹം അവിടെ താമസിച്ചു കൊണ്ട് പ്രചാരണം തുടരുകയായിരുന്നു. അദ്ദേഹം തന്നെ അവിടെ മത്സരിക്കും എന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പക്ഷേ ഒരു കേന്ദ്രമന്ത്രിയുടെ കാര്യത്തിൽ നമ്മുക്കൊന്നും ചെയ്യാൻ സാധിക്കില്ല.
Mar 31, 2021, 8:58 AM IST
ശശി തരൂരുമായി ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ നടത്തിയ അഭിമുഖം
Mar 26, 2021, 4:22 PM IST
പിടിവാശിയും അഹന്തയുമായിരുന്നു പിണറായി സർക്കാരിന്റെ മുഖമുദ്ര. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സൗമ്യഭാവത്തിലെത്തിയത്. പിണറായി സമുദായങ്ങളെ തെറ്റിക്കാനും ഹിന്ദുവിഭാഗങ്ങളെ വിഭജിക്കാനും ശ്രമിച്ചെന്നും എ കെ ആന്റണി വിമർശിച്ചു.
Mar 26, 2021, 9:24 AM IST
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ നടത്തിയ അഭിമുഖം
Mar 25, 2021, 1:34 PM IST
കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ.ആന്റണിയുമായി ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ നടത്തിയ അഭിമുഖം
Mar 21, 2021, 1:52 AM IST
തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. അഭിപ്രായ സര്‍വെകള്‍ തുടര്‍ ഭരണം പ്രവചിക്കുന്നു. ഇപ്പോള്‍ നമ്മോടൊപ്പമുള്ളത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം ഒരു ടേം കഴിഞ്ഞ് രണ്ടാമത്തെ ടേമിലേക്ക് കയറുമ്പോള്‍ നമ്മുടെ മുഖ്യമന്ത്രിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാകും. നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. ചില കാര്യങ്ങളില്‍ അതില്‍കൂടുതലായി വ്യക്തത വരുത്താന്‍ നമുക്ക് ആഗ്രഹമുണ്ട്. എല്ലാം ചോദിക്കാം. മുഖ്യമന്ത്രി പിണറായി വിജയനുമായി സിന്ധു സൂര്യകുമാര്‍ നടത്തിയ അഭിമുഖം-പൂര്‍ണരൂപം.
Mar 20, 2021, 2:38 PM IST
സ്വന്തം മണ്ഡലത്തിൽ നിന്ന് തുടങ്ങി കേരളപര്യടനത്തിലാണ് പിണറായി. ആ യാത്രയ്ക്കിടെ ഏഷ്യാനെറ്റ് ന്യൂസിന് പിണറായി നൽകുന്ന പ്രത്യേക അഭിമുഖം. തത്സമയം.