Mar 14, 2025, 9:42 PM IST
പരിശുദ്ധ റംസാൻ നോമ്പ് കാലമായിട്ടും മണക്കാട് തമ്പാനൂർ മുസ്ലീം പള്ളിയും പാളയം ക്രിസ്ത്യൻ പള്ളിയുമടക്കം ഭക്തർക്ക് ആഹാരാദി സൗകര്യം വിരി എന്നിവയൊക്കെ ഒരുക്കി മഹനീയ മാതൃക തന്നെയാണ് കാട്ടുന്നത്.
Mar 7, 2025, 3:27 PM IST
മൂന്ന് പതിറ്റാണ്ടിനിപ്പുറം കൊല്ലത്ത് വീണ്ടുമൊരു പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുമ്പോൾ സിപിഐ(എം) ഏറെക്കുറെ ഒരു കേരള പാർട്ടിയായി ചുരുങ്ങിക്കഴിഞ്ഞു. '95 -ലെ കൊല്ലം സമ്മേളനത്തില്‍ നായനാർ പാര്‍ട്ടി സെക്രട്ടറി ആയെങ്കിലും പാര്‍ട്ടിയെ ഒറ്റയ്ക്ക് ചുമലിലേറ്റാനുള്ള കരുത്ത് വി എസ് അചുതാനന്ദന്‍ നേടിയിരുന്നു. അന്ന് പക്ഷേ, പ്രായാധിക്യത്തിലും ഇഎംഎസ് ആശയവ്യക്തതയോടെ പാര്‍ട്ടിയെ നയിച്ചു. '95 -ൽ തുടങ്ങിയ ഏഷ്യാനെറ്റ് ന്യൂസിന്‍റെ രാഷ്ട്രീയ റിപ്പോട്ടിന്‍റെ പിച്ച വയ്ക്കൽ കൂടിയായിരുന്നു ആ കൊല്ലം സമ്മേളനം. അന്ന് തിരുവനന്തപുരം പ്രതിനിധിയായിരുന്ന എക്സിക്യൂട്ടീവ് എഡിറ്റർ എസ് ബിജു അക്കാലത്തെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
Oct 28, 2024, 3:33 PM IST
സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നു എന്നൊരു വാര്‍ത്ത മതി, അഭിനവ എം. എല്‍ എമാര്‍ പിരിവ് തുടങ്ങും. ഏതുനിലയ്ക്കും പത്തിരുപത് ലക്ഷം പിരിഞ്ഞു കിട്ടും. ഇനി ശരിക്കും സ്ഥാനാര്‍ഥി ആയാലോ?
Jan 25, 2024, 3:12 PM IST
മുത്തങ്ങയിലടക്കം വെടിവയ്ക്കാൻ പൊലീസ് മുൻകൂട്ടി തീരുമാനിച്ചതാണ്. ഇക്കാര്യം ഒരു ദിവസം രാവിലെ പൊലീസ് വൃത്തങ്ങളിൽ നിന്ന് തന്നെ മനസ്സിലാക്കിയതും താൻ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണിയോട് ബന്ധപ്പെട്ട് വിവരം നൽകിയതായും ബാബു സർ പറഞ്ഞു.
Oct 10, 2023, 7:05 PM IST
ഒരു പക്ഷെ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ഫുട്‌ബോളിന് ആരാധാകര്‍ കുറവാണ്. ഈ മത്സരം തന്നെ വേണ്ടത്ര സ്‌പോണ്‍സര്‍മാരില്ലാതെയാണ് നടത്തുന്നത്. ഇങ്ങനെയായിരുന്നില്ല ഐഎസ്എല്ലിന്റെ തുടക്കം
Aug 16, 2023, 4:53 PM IST
നാട്ടിലെ പട്ടിണിയും പരിവട്ടവും പരിഹരിക്കാതെ കോടികള്‍ മുടക്കി ചന്ദ്രനെ തൊടാന്‍ പേടകമയക്കണോ?
Jul 27, 2023, 9:06 PM IST
ആദിവാസി മേഖലകളിലെ ഭൂമി നിയമങ്ങളിൽ അടക്കം തടസ്സങ്ങളുള്ളതിനാൽ ഭേദഗതികൾ ത്വരിതം. 2018 -ൽ കൊണ്ടു വന്ന മണിപ്പൂരിലെ ധാതുനയം ഇതിന് ഒരു ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കുന്നതാണ്.
Jul 3, 2023, 7:34 PM IST
കേരളത്തിലെ മികച്ച കോളജുകള്‍ വിവിധയിടങ്ങളില്‍ ചിതറി കിടക്കുന്നുവെന്നതും നമുക്ക് അഭിമാനിക്കാവുന്നതാണ്.
Apr 17, 2023, 6:26 PM IST
അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ഞാന്‍ ആശ്ചര്യം പൂണ്ടപ്പോഴാണ് അച്ചനടക്കം കാശിയിലെ സുഹൃത്തുക്കള്‍ അത് പറഞ്ഞത്. യു.പിയില്‍ ഭരണമാറ്റം ഉണ്ടാകുമ്പോള്‍ പുണ്യനഗരമായ കാശിയില്‍ പോലും സംഘര്‍ഷമുണ്ടാകും. പൂജാ സാധനങ്ങളടക്കം വിവിധ കച്ചവടങ്ങളുടെ മേല്‍കോയ്മ കൈക്കലാക്കാന്‍ ഗുണ്ടാ സംഘങ്ങളെ വ്യാപാരികള്‍ ഭരണമാറ്റക്കാലത്ത് ഇറക്കും. പലപ്പോഴും അവര്‍ തമ്മില്‍ തെരുവില്‍ തോക്കുപയോഗിച്ചുള്ള പോരാട്ടങ്ങള്‍ നടക്കും.
Mar 25, 2023, 5:32 PM IST
ഭീതിയോടെയാണ് ഓരോ ദിവസവും ഡ്യുട്ടിക്ക് പോകുന്നതെന്ന് അവര്‍ പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും ആശുപത്രിയില്‍ വെടിവയ്‌പ്പോ ആക്രമണമോ ഉണ്ടാകാം.
Mar 7, 2023, 4:25 PM IST
ബ്രഹ്മപുരം സാധാരണക്കാര്‍ക്ക് മാലിന്യ നിക്ഷേപ കേന്ദ്രമാണ്. എന്നാല്‍. ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും അത് കാമധേനുവാണ്. നിലയ്ക്കാത്ത വരുമാനം. ആ വരുമാന വഴികളെക്കുറിച്ചും സന്തതി പരമ്പരകളിലേക്ക് അത് അവശേഷിപ്പിക്കുന്ന വിഷത്തെ കുറിച്ചും ഒരാലോചന.
Jan 17, 2023, 5:33 PM IST
ഇപ്പോഴത്തെ സെന്‍സേഷന്‍ ചാറ്റ്ജിപിറ്റിയാണ്. എന്താണിത് ?
Dec 31, 2022, 5:24 PM IST
കോണ്‍ഗ്രസിനെതിരെ ദേശീയ തലത്തിലും കേരളത്തിലും 'മൃദു ഹിന്ദുത്വം' ആക്ഷേപിക്കുന്ന സിപിഎമ്മിന്റെ കെണിയില്‍ കോണ്‍ഗ്രസ് വീഴരുതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
Dec 30, 2022, 3:33 PM IST
കോവിഡ് പടര്‍ന്നു പിടിച്ചാല്‍ അത് ചൈനയിലെ വ്യവസായത്തെയും വാണിജ്യത്തെയും നിശ്ചലമാക്കും. അവര്‍ റബര്‍ വാങ്ങാതാവുകയോ കുറയ്ക്കുകയോ ചെയ്താല്‍ ലോക വിപണിയില്‍ റബര്‍ കെട്ടികിടക്കും. ചൈനയില്‍ നിന്ന് ഉത്പന്നങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് പോയില്ലെങ്കിലും അവിടെയും വാണിജ്യം സ്തംഭിക്കും. അതും റബര്‍ വിപണിയെ തളര്‍ത്തും.
Dec 19, 2022, 6:42 PM IST
ഫലത്തില്‍ ചൈനയുമായുള്ള നമ്മുടെ വ്യാപാരത്തില്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ ഇത് വ്യക്തമാക്കുന്നു