Aug 30, 2025, 7:55 PM IST
കിഫ്ബി പദ്ധതി പ്രകാരം 23.5 കോടി രൂപ ചെലവിൽ നിർമ്മിച്ച ഫറോക്ക് താലൂക്ക് ആശുപത്രിയിലെ പുതിയ ബഹുനില മന്ദിരം ആഗസ്റ്റ് 31ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.103 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യത്തോടെയാണ് ആശുപത്രി നിർമ്മിച്ചിരിക്കുന്നത്.
Aug 30, 2025, 7:48 PM IST
കോഴിക്കോട് ജില്ലയുടെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന് കരുതുന്ന ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാതയുടെ നിർമാണ പ്രവൃത്തിക്ക് ഓഗസ്റ്റ് 31 ന് തുടക്കമാകും.
Aug 30, 2025, 7:29 PM IST
കൊച്ചിയിൽ വെൽകെയർ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
Aug 30, 2025, 3:23 PM IST
ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് ആരംഭിച്ചു
Aug 30, 2025, 10:58 AM IST
സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ എതിർപ്പ് തുടർന്ന് ബിജെപി.
Aug 30, 2025, 9:18 AM IST
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ നിർമാണച്ചെലവ് 2134 കോടി രൂപയാണ്. 8.73 കിലോമീറ്റർ പാതയുടെ 8.1 കിലോമീറ്റർ ഇരട്ട ടണലായാണ് വിഭാവനം ചെയ്തിരിക്കുന്നത്.
Aug 30, 2025, 8:23 AM IST
71-മത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്
Aug 29, 2025, 8:13 PM IST
സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമവുമായി സഹകരിക്കുമെന്ന് എൻഎസ്എസ്.
Aug 29, 2025, 5:37 PM IST
സർക്കാർ-വൈസ് ചാൻസലർ തർക്കം പരിഹരിക്കണമെന്ന് സുപ്രീംകോടതി
Aug 28, 2025, 6:47 PM IST
ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ ജന്മദിനാഘോഷമായ നവപൂജിതം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍
Aug 28, 2025, 11:43 AM IST
അയ്യപ്പസംഗമം രാഷ്ട്രീയ നാടകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
Aug 27, 2025, 7:41 PM IST
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു, ഷാഫി പറമ്പിലിനെ ഡിവൈഎഫ്ഐ തടഞ്ഞു, താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. ട്രംപിന്റെ തീരുവ പ്രാബല്യത്തിൽ വരുന്നു, ഡോ. ബിജുവിന്റെ 'പപ്പ ബുക്ക' ഓസ്കറിലേക്ക്, ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
Aug 27, 2025, 2:53 PM IST
മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് വിഡി സതീശന്‍
Aug 27, 2025, 2:50 PM IST
ജിഎസ്ടി നിരക്ക് ഘടന പരിഷ്ക്കരിക്കുന്നത് സംസ്ഥാനത്തിന് വരുമാന നഷ്ടമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശങ്ക പ്രകടിപ്പിച്ചു.
Aug 27, 2025, 2:30 PM IST
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി വിഡി സതീശൻ