May 24, 2022, 3:20 PM IST
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാളാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ അറിയാത്ത കഥകള്‍. കേള്‍ക്കാത്ത കഥകള്‍. പല കാലങ്ങളിലായി പ്രസിദ്ധീകരിച്ച അഭിമുഖങ്ങളില്‍നിന്നും കണ്ടെത്തിയ കൗതുകകരമായ കഥകള്‍. നിഷാന്ത് എം വി എഴുതുന്നു
May 9, 2022, 6:10 PM IST
പി സി ജോര്‍ജിന്റെ ഭാഗ്യാന്വേഷണ പരീക്ഷണങ്ങള്‍. നിഷാന്ത് എം വി എഴുതുന്നു
Sep 24, 2020, 8:15 PM IST
ലോകത്തെല്ലായിടത്തും ജനസംഖ്യ കൂടുമ്പോള്‍ മണ്‍റോ തുരുത്തില്‍ ജനസംഖ്യ കുറയുന്നു. 2001ല്‍ 10013 ആയിരുന്നു ജനസംഖ്യ. 2011 ആയപ്പോള്‍ ജനസംഖ്യ 9440 ആയി കുറഞ്ഞു. ആളുകള്‍ സ്വന്തം വീട് വിട്ട് പോവുകയാണിവിടെ. അതെന്തുകൊണ്ടാകാം?
May 18, 2017, 9:59 AM IST
ഹയര്‍സെക്കണ്ടറി പരീക്ഷയ്ക്ക് 1200 ല്‍ 1189 മാര്‍ക്ക് നേടി നാടിന്റെ പൊന്നോമനയായ കണ്ണൂര്‍ മാലൂരിലെ റഫ്‌സീന ഇന്നില്ല. കഴിഞ്ഞ ദിവസം അവള്‍ ആത്മഹത്യ ചെയ്തു. ആ മരണത്തിന്റെ പശ്ചാത്തലത്തില്‍ ചില പൊള്ളുന്ന സത്യങ്ങള്‍. നിഷാന്ത് എംവി എഴുതുന്നു