Aug 29, 2025, 11:05 AM IST
ഓഗസ്റ്റ് 1 നും 30 നും ഇടയിൽ സമഗ്രമായ പരിശോധന നടത്തുമെന്നും യോഗ്യതയില്ലാത്ത പേരുകൾ സെപ്റ്റംബർ 30 ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നും ഇസിഐ വൃത്തങ്ങൾ പറഞ്ഞു.
Aug 29, 2025, 8:50 AM IST
ബിഹാറിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി. ഒരു വീട്ടിൽ 947 വോട്ടർമാർ!
Aug 29, 2025, 4:04 AM IST
സി പി എം വിമതയായ കലാ രാജു ഇന്ന് കൂത്താട്ടുകുളം നഗരസഭാ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് മത്സരിക്കും. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കലാ രാജുവിന് സിപിഎമ്മിനോട് പ്രതികാരം ചെയ്യാനുള്ള അവസരമാണിത്
Aug 28, 2025, 11:58 AM IST
ബിഹാറിലെ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വോട്ട് കള്ളനെന്ന് ആവർത്തിച്ച് വിളിച്ച് രാഹുൽ ഗാന്ധി
Aug 28, 2025, 10:53 AM IST
കൂത്താട്ടുകുളം നഗരസഭയിൽ നാളെ നടക്കുന്ന ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ കലാ രാജു യുഡിഎഫ് സ്ഥാനാർത്ഥി
Aug 27, 2025, 7:30 PM IST
ഫിലിം ചേംബറിന്‍റെ ജനറൽ സെക്രട്ടറിയായി മമ്മി സെഞ്ച്വറി തെരഞ്ഞെടുക്കപ്പെട്ടു. ഇന്നാണ് ഫിലിം ചേംബറിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. സെക്രട്ടറി സ്ഥാനത്തേക്ക് സാന്ദ്രാ തോമസ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
Aug 27, 2025, 2:06 PM IST
39 ലക്ഷം രൂപമാത്രമാണ് ചെലവായി രേഖകളിൽ കാണിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതേ കുറിച്ച് അന്വേഷണം നടത്തിയിരുന്നോയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.
Aug 27, 2025, 8:19 AM IST
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
Aug 26, 2025, 1:40 PM IST
കെ സുരേന്ദ്രനെതിരെ നല്‍കിയ റിവിഷന്‍ ഹർജി പിന്‍വലിക്കാനാണ് ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്‍കിയത്.
Aug 25, 2025, 6:40 PM IST
നിയമഭേദഗതി നിലവില്‍ വന്ന 1996 മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഒരു വര്‍ഷം കാലാവധി എന്ന നിബന്ധന അസാധാരണ സാഹചര്യങ്ങളില്‍ ഒഴികെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലംഘിച്ചതായി കാണുന്നില്ല. അത്തരം സാഹചര്യങ്ങള്‍ പിന്നീട് കോടതികള്‍ അംഗീകരിച്ചിട്ടുമുണ്ട്.
Aug 24, 2025, 6:36 PM IST
മാധ്യമങ്ങളോട് പ്രതികരിച്ച് ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി
Aug 24, 2025, 12:50 PM IST
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെച്ചാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയില്ല
Aug 23, 2025, 10:48 PM IST
അമ്മയിൽ വനിതാ നേതൃത്വം വന്നതിൽ സന്തോഷമെന്ന് നടി റിമ കല്ലിങ്കൽ.
Aug 22, 2025, 3:28 PM IST
വികസന അജണ്ട പറഞ്ഞാണ് ബിജെപി തെരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതെന്ന് എംടി രമേശ്
Aug 22, 2025, 2:16 PM IST
രാഷ്ട്രീയപാർട്ടികൾ അവരുടെ ചുമതല നിർവഹിക്കുന്നില്ലെന്ന് കോടതി