May 16, 2020, 9:51 PM IST
'ആത്മനിര്‍ഭര്‍' ആണിപ്പോള്‍ ട്രെന്‍ഡ്. 20 ലക്ഷം കോടിയാണ് കൊവിഡ് പാക്കേജായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നമ്മുടെ രാജ്യത്ത് ദേശീയപാതകളിലൂടെ നടന്നുകൊണ്ടിരിക്കുന്ന,കുഴഞ്ഞുവീഴുന്ന,വീണ് മരിക്കുന്ന മനുഷ്യരെക്കുറിച്ച് ആരുമൊന്നും പറഞ്ഞിട്ടില്ല. നിരാശാജനകമാണോ ഈ പാക്കേജ്? കാണാം കവര്‍ സ്റ്റോറി.
Mar 8, 2020, 12:05 AM IST
ദില്ലി റിപ്പോർട്ടിംഗിൽ ഏഷ്യാനെറ്റ് ന്യൂസിന് നേരിടേണ്ടി വന്നതെന്ത്? മാധ്യമവിലക്കിൽ ഏഷ്യാനെറ്റ് ന്യൂസിന് പറയാനുള്ളതിതാണ്. 'കവർ സ്റ്റോറി'യിലൂടെ എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ എഴുതുന്നു.
Jan 15, 2018, 3:43 PM IST
വ്യക്തികൾക്ക്, സർക്കാരിന് വഴങ്ങിക്കൊടുക്കുന്ന ജുഡീഷ്യറിയെ നമ്മളെങ്ങനെ വിശ്വസിക്കും? സ്വജനപക്ഷപാതമുള്ള കോടതികൾക്ക് എങ്ങനെ നീതിയുടെ പക്ഷത്ത് നിൽക്കാനാകും? ആശങ്കപ്പെടാനല്ലാതെ നമുക്ക് ഒന്നിനും കഴിയില്ല...