Jun 16, 2025, 11:05 AM IST
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 11 പേര്‍ മരിച്ചതില്‍ ഏഴും കേരളത്തില്‍. സംസ്ഥാനത്തെ കേസുകൾ 1920 ആയി കുറഞ്ഞു.
Jun 15, 2025, 9:23 PM IST
വെള്ളിയാഴ്ച പ്രസവത്തിനായി എത്തിയ യുവതി ശനിയാഴ്ചയാണ് ഒരു കുഞ്ഞിന് ജന്മം നല്‍കിയത്.
Jun 11, 2025, 12:41 PM IST
രാജ്യത്ത് കൊവിഡ് 19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി.
Jun 10, 2025, 11:56 AM IST
രാജ്യത്ത് 24 മണിക്കൂറിനിടെ 324 ആക്റ്റീവ് കേസുകൾ കൂടി വർധിച്ചതായി റിപ്പോർട്ട്. ഇതോടെ ആകെ കേസുകളുടെ എണ്ണം 6815 ആയിരിക്കുകയാണ്.
Feb 23, 2025, 11:52 AM IST
കൊവിഡ് 19ന്റെ സാഹചര്യമല്ല ഇപ്പോഴെന്നും 2019-നെ അപേക്ഷിച്ച് ജനങ്ങൾ ഇത്തരം വൈറസുകളിൽ നിന്ന് പ്രതിരോധശേഷിയാർജിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ മഹാമാരി സാധ്യത കുറയ്ക്കുമെന്നും ഡോ. മിഷേൽ ഒസ്റ്റെർഹോം പറഞ്ഞു.
Dec 18, 2023, 6:28 AM IST
മറ്റ് സംസ്ഥാനങ്ങളേക്കാൾ പരിശോധന കൂടുതൽ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയർന്ന കൊവിഡ് കണക്ക് എന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.
Dec 17, 2023, 4:24 PM IST
ആകെ 38 രാജ്യങ്ങളിലായി ഈ വൈറസ് പടരുന്നുണ്ട്. കേരളത്തിലുംഔദ്യോഗികമായി കേസ് സ്ഥിരീകരിച്ചതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുമെത്തി.
Dec 17, 2023, 1:38 PM IST
ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമായ INSACOG നടത്തിയ പഠനത്തിലാണ് കേരളത്തിൽ ജെ.എൻ1 വകഭേദം കണ്ടെത്തിയത്. ഒമിക്രോണിന്റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണിത്.
Dec 17, 2023, 12:44 PM IST
ഒരിടവേളത്ത് ശേഷം കൊവിഡ് പടരുന്നതിൽ ശ്രദ്ധവേണമെന്ന് എല്ലാ ജില്ലാ ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകി. ജെ. എൻ. 1 എന്ന കൊവിഡ് വകഭേദത്തിന്റെ ലക്ഷണങ്ങൾ പരിശോധിക്കും.
Dec 17, 2023, 11:05 AM IST
കേരളത്തിലെ ആരോഗ്യ സംവിധാനങ്ങൾ മികച്ചതാണെന്നും കേരളം ആദ്യം തന്നെ കണ്ടെത്തി എന്നുള്ളതാണ് പ്രത്യേകത എന്നും വീണ ജോർജ് വ്യക്തമാക്കി.
Dec 16, 2023, 5:37 PM IST
മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Dec 12, 2023, 4:31 PM IST
നേച്ചർ ഇമ്മ്യൂണോളജി ജേണലിൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. അണുബാധയ്ക്ക് ശേഷം18 മാസം വരെ ചില വ്യക്തികളുടെ ശ്വാസകോശത്തിൽ SARS-CoV-2 കാണപ്പെടുന്നുവെന്ന് മാത്രമല്ല പ്രതിരോധശേഷി കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകർ പറയുന്നു.
Sep 19, 2023, 11:08 AM IST
സഹായ ധനം കിട്ടാതായിട്ട് ആറ് മാസം. പട്ടിണിയിലും കടക്കെണിയിലുമാണ് 8500 ഓളം കുടുംബാംഗങ്ങൾ.
Apr 22, 2023, 7:21 PM IST
കഴിഞ്ഞ ദിവസം 11692 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. പോസിറ്റീവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിൽ തന്നെ തുടരുകയാണ്.
Apr 20, 2023, 3:59 PM IST
സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി. രോഗബാധിതരല്ലാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ, അസുഖം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആളുകൾക്ക് പ്രമേഹ രോഗനിർണയത്തിലേക്ക് പോകാനുള്ള സാധ്യത ഇരട്ടിയിലധികമാണ്.