Aug 26, 2025, 3:45 PM IST
അമീര്‍ ഖാന് നേര്‍ക്ക് സ്‌കൂട്ടര്‍ ഓടിച്ചു വരുന്ന കരീന കപൂര്‍ കാഴ്ചയില്‍ നിന്ന് മറയുന്നു. രമേശന് നേര്‍ക്ക് വിവാഹ വേഷത്തില്‍ മഞ്ഞസ്‌കൂട്ടര്‍ ഓടിച്ചു വരുന്നത് മഞ്ജുളാ ശശിധരനല്ലേ?
Aug 18, 2025, 2:00 PM IST
ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു
Aug 9, 2025, 10:27 PM IST
മുമ്പെങ്ങുമില്ലാത്തവിധം സെക്സ് ഡോളുകൾക്ക് വേണ്ടിയുള്ള ആവശ്യക്കാരുടെ എണ്ണം കുതിച്ചുയരുകയാണ്. 2030 ആകുമ്പോഴേക്കും ആഗോള സെക്സ് ഡോൾ വിപണി 5 ബില്യൺ ഡോളർ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Aug 2, 2025, 5:11 PM IST
ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു
Jul 15, 2025, 6:58 PM IST
''അച്ഛാ, ദേ നയാഗ്രാ വെള്ളച്ചാട്ടം'' ആ വാക്കുകള്‍ നാവില്‍ നിന്നല്ലായിരുന്നു, ഉള്ളില്‍ നിന്നാണ് വന്നത്. അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആ കൈകള്‍ കൂട്ടി പിടിച്ച് ആ ഗാനരംഗം മുഴുവന്‍ കണ്ടിരുന്ന എന്റെ കണ്ണുകളും നിറഞ്ഞൊഴുകി.
Jul 8, 2025, 11:24 AM IST
ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു
Jun 23, 2025, 6:44 PM IST
ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു
Jun 23, 2025, 10:07 AM IST
ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ ഫോമിലാണ് ഭാഷാ വിഭാഗത്തിൽ സമുദായങ്ങളുടെയും മതങ്ങളുടെയും പേരുകൾ പ്രത്യക്ഷപ്പെട്ടത്.
Jun 11, 2025, 4:33 PM IST
വര്‍ഷങ്ങള്‍ക്ക് ശേഷം വിധി മുന്നിലെത്തിച്ച ഒരാള്‍ ഞാനറിയാതെ വീണ്ടും ഊര്‍ന്നിറങ്ങി പോയിരിക്കുന്നു. ചില മനുഷ്യരങ്ങനെയാണ് അറിയാതെ നമ്മളില്‍ നിന്നിറങ്ങിപ്പോവും.
May 1, 2025, 12:49 PM IST
ഉമ്മറത്തോ മറ്റോ അവനെ കണ്ടാലുടന്‍ ഞാന്‍ പുളിമരച്ചുവട്ടില്‍ രണ്ടു കറക്കം കറങ്ങി തിരിച്ചോടും. അവനില്ലെങ്കില്‍ അടുക്കള വഴിയോ കോലായ വഴിയോ അകത്തേക്ക് കേറും.
Apr 25, 2025, 11:57 AM IST
തോട്ടത്തിന്റെ അങ്ങേ സൈഡില്‍ മുകളിലായി ഒരു ഐസ്‌ക്രീം സൈക്കിള്‍ വന്നു. ആരവങ്ങള്‍ക്ക് മുകളിലും അതിന്റെ മണികിലുക്കം ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കും നന്നായി കേള്‍ക്കാമായിരുന്നു.
Apr 24, 2025, 5:13 PM IST
വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നിട്ടും കൈവരിയില്‍പ്പിടിച്ചു ഉറക്കെ കരയുന്ന ആ കുട്ടിയുടെ രൂപവും കണ്ണുകളിലെ ഭീതിയും നിസ്സഹായതയും മനസ്സില്‍നിന്ന് മാഞ്ഞിട്ടില്ല. ആ യാത്രയും.
Apr 24, 2025, 4:40 PM IST
പ്രണയം ഒരര്‍ബുദം തന്നെയാണ് ജീവകോശങ്ങള്‍ കാര്‍ന്നു തിന്നുന്ന അര്‍ബുദം!
Apr 24, 2025, 3:06 PM IST
മേട സൂര്യന്റെ ചൂട് വക വെയ്ക്കാതെ ചെമ്മണ്‍ പാതകളിലൂടെ പൊടി പറത്തി പാറി നടക്കും. വേനല്‍ മഴ ഒരു തുള്ളി പോലും പാഴാക്കാതെ ഏറ്റുവാങ്ങി പുതുമണ്ണിന്റെ മണം ആവോളം ആവാഹിക്കും.
Apr 23, 2025, 4:39 PM IST
വേനലവധി കഴിഞ്ഞ് ഞങ്ങള്‍ തിരിച്ച് പോകുമ്പോള്‍, വണ്ടി വളവ് തിരിഞ്ഞങ്ങകലെയായാലും രണ്ടു കൈകള്‍ അപ്പോഴും ഉയര്‍ത്തികൊണ്ട് ഞങ്ങളെ യാത്ര അയക്കുന്നുണ്ടാകും.