userpic
user icon
41565 results for "

Asianet News

"
These are the 5 foods you must avoid during the monsoon season

മഴക്കാലത്ത് നിർബന്ധമായും ഒഴിവാക്കേണ്ട 5 ഭക്ഷണങ്ങൾ ഇതാണ്

Oct 18, 2025, 10:59 PM IST

കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് നമ്മുടെ ഭക്ഷണ ക്രമീകരണത്തിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇതാണ്.

illegally detained inter faith couple allahabad high court  slams U P police

മിശ്രവിവാഹിതരായ ദമ്പതികളെ കസ്റ്റഡിയിൽ എടുത്തു, യുപി പൊലീസിനെ നിർത്തിപ്പൊരിച്ച് അലഹബാദ് ഹൈക്കോടതി

Oct 18, 2025, 10:40 PM IST

ജനാധിപത്യ രാജ്യത്ത്, സംസ്ഥാന സർക്കാരും അതിന്റെ നിയമ നിർവ്വഹണ സംവിധാനങ്ങളും ഒരു പൗരന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ അവരിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിക്കണമെന്നും സാമൂഹിക സമ്മർദ്ദങ്ങൾക്ക് വഴങ്ങി സ്വാതന്ത്ര്യം പരിമിതപ്പെടുത്തരുതെന്നും അലഹബാദ് ഹൈക്കോടതി

home tips to remove stubborn stains from clothes

വസ്ത്രത്തിൽ പറ്റിപ്പിടിച്ച കറ നീക്കം ചെയ്യാൻ ഇതാ ചില പൊടിക്കൈകൾ

Oct 18, 2025, 10:31 PM IST

വസ്ത്രങ്ങൾ എപ്പോഴും അഴുക്കില്ലാതെ തിളക്കമുള്ളതായിരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ എത്രയൊക്കെ സൂക്ഷിച്ചാലും ചിലപ്പോൾ വസ്ത്രങ്ങളിൽ കറപറ്റുന്നു. വസ്ത്രത്തിൽ പറ്റിപ്പിടിച്ച കറ നീക്കം ചെയ്യാൻ ഇങ്ങനെ ചെയ്യൂ.

Bigg Boss Malayalam show Season 7 interesting task

ബിഗ് ബോസിലെ നന്മമരങ്ങള്‍ ആരൊക്കെ?, ഒറ്റപ്പെടല്‍ കാര്‍ഡ് ആര്‍ക്കൊക്കെ?, തെരഞ്ഞെടുത്ത് മത്സരാര്‍ഥികള്‍

Oct 18, 2025, 10:26 PM IST

മോഹൻലാലിന്റെ സാന്നിദ്ധ്യത്തില്‍ തന്നെയായിരുന്നു ടാസ്‍ക്.

Father and daughter injured in accident while trying to board train

കയറല്ലേ... കയറല്ലേയെന്ന് വിളിച്ച് കൂവി യാത്രക്കാ‌ർ, എറണാകുളം ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടം, അച്ഛനും മകൾക്കും പരിക്ക്

Oct 18, 2025, 9:51 PM IST

അങ്കമാലിയിൽ ട്രെയിനിൽ നിന്ന് വീണ് രണ്ട് പേർക്ക് പരിക്ക്. ട്രെയിൻ എടുക്കുമ്പോൾ കയറാൻ ശ്രമിച്ചപ്പോൾ വീണാണ് ഇരുവര്‍ക്കും അപകടം ഉണ്ടായത്

Eleven killed after Israel hits bus in Gaza

ഗാസയിൽ തകർന്ന വീടുകൾ പരിശോധിക്കാനെത്തിയ ഒരു കുടുംബത്തിലെ 11 പേർ ഇസ്രയേൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Oct 18, 2025, 9:40 PM IST

വെടിനിർത്തൽ ധാരണയ്ക്ക് ശേഷം ഇസ്രയേൽ സൈനികർ ഭാഗമായ ഏറ്റവും മാരകമായ ആക്രമണമാണ് സെയ്തൂൺ മേഖലയിലുണ്ടായതെന്നാണ് പുറത്ത് വരുന്ന വിവരം.

Woman dies after being by lightning in Kozhikode

കോഴിക്കോട് പുല്ലാളൂരില്‍ ദുരന്തം; വീടിന്‍റെ വരാന്തയിൽ ഇരിക്കുമ്പോൾ ഇടിമിന്നലേറ്റു, യുവതിക്ക് ദാരുണാന്ത്യം

Oct 18, 2025, 9:20 PM IST

കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോഴിക്കോട് പുല്ലാളൂർ പറപ്പാറ ചെരച്ചോറമീത്തൽ സുനീറയാണ് മരിച്ചത്

kitchen tips things you must keep in mind to keep eggs fresh for a long time

മുട്ട ദീർഘകാലം കേടുവരാതെ സൂക്ഷിക്കാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

Oct 18, 2025, 9:18 PM IST

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് മുട്ട. ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ മുട്ട പെട്ടെന്നു കേടുവരുന്നു. മുട്ട ദിവസങ്ങളോളം കേടുവരാതിരിക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Prince Andrew gives up royal titles as Epstein allegations

ലൈംഗിക കുറ്റവാളിയുമായുള്ള ബന്ധം, ബ്രിട്ടീഷ് രാജകുടുംബത്തിലെ സുപ്രധാന പദവികൾ ഉപേക്ഷിച്ച് ആൻഡ്രൂ രാജകുമാരൻ

Oct 18, 2025, 8:54 PM IST

ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ആൻഡ്രൂ രാജകുമാരന്റെ അടുപ്പം വിവാദമായതിന് പിന്നാലെ കടുത്ത സമ്മർദ്ദത്തിലായിരുന്നു ചാൾസ് രാജാവിന്റെ സഹോദരൻ

Kitchen tips to make stainless steel appliances shine

സ്റ്റെയിൻലെസ് സ്റ്റീൽ ഉപകരണങ്ങൾ തിളക്കമുള്ളതാക്കാൻ ഇതാ ചില പൊടിക്കൈകൾ

Oct 18, 2025, 8:24 PM IST

ഉപയോഗിക്കുന്നതിന് അനുസരിച്ച് ഉപകരണങ്ങളുടെ തിളക്കം നഷ്ടപ്പെടുന്നു. എന്നാൽ ശരിയായ രീതിയിൽ വൃത്തിയാക്കി ഉപയോഗിച്ചാൽ ഉപകരണങ്ങളിലെ തിളക്കം നിലനിർത്താൻ സാധിക്കും. ഇങ്ങനെ ചെയ്തു നോക്കൂ.

 

Heavy rains cause extensive damage in the state

ശ്രദ്ധയ്ക്ക്! സംസ്ഥാനത്ത് അതിശക്തമായ മഴയില്‍ കനത്ത നാശനഷ്ടം, ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കാൻ നിര്‍ദേശം

Oct 18, 2025, 7:53 PM IST

സംസ്ഥാനത്ത് തുലാമഴയെ തുടര്‍ന്ന് നാശനഷ്ടം. മലയോര മേഖലയിൽ കനത്ത നാശമാണ് ഇന്നലെ രാത്രിയിലെ തുലാമഴ വരുത്തിയത്

Portugal bans burqas will bring fine of up to 4000 euros

പൊതുസ്ഥലങ്ങളിൽ ബുർഖ അടക്കമുള്ള ശിരോവസ്ത്രങ്ങൾക്ക് വിലക്കുമായി പോർച്ചുഗൽ

Oct 18, 2025, 7:51 PM IST

സ്ത്രീകളുടെ തല മുതൽ കാൽ വരെ ശരീരം മുഴുവൻ മൂടുന്ന വസ്ത്രമായ ബുർഖയും കണ്ണുകൾക്ക് ചുറ്റും ഇടമുള്ള മുഴുവൻ മുഖവും കാണുന്ന ഇസ്ലാമിക മൂടുപടമായ നിഖാബും പോലുള്ള വസ്ത്രങ്ങൾ മിക്ക പൊതുസ്ഥലങ്ങളിലും ധരിക്കുന്നതിന് നിരോധനം ബാധകമാവും.

Lithium battery explodes causes fire  Air China flight makes emergency landing

ലിഥിയം ബാറ്ററി പൊട്ടിത്തെറിച്ച് തീ പടർന്നു, എയർ ചൈന വിമാനത്തിന് അടിയന്തര ലാന്‍റിംഗ്; വീഡിയോ

Oct 18, 2025, 7:48 PM IST

ഹാങ്‌ഷൗവിൽ നിന്ന് സിയോളിലേക്ക് പറന്ന എയർ ചൈന വിമാനത്തിൽ യാത്രക്കാരന്റെ ഹാൻഡ് ലഗേജിലുണ്ടായിരുന്ന ലിഥിയം ബാറ്ററിക്ക് തീപിടിച്ചു. ഇതേ തുടർന്ന് വിമാനം ഷാങ്ഹായിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം  അപകടം ഒഴിവായി.

Home tips things to do immediately if there is a gas leak in the kitchen

അടുക്കളയിൽ ഗ്യാസ് ചോർച്ച ഉണ്ടായാൽ ഉടൻ ചെയ്യേണ്ട 6 കാര്യങ്ങൾ ഇതാണ്

Oct 18, 2025, 7:31 PM IST

ഗ്യാസ് സ്റ്റൗവിന്റെ ഉപയോഗം വർധിച്ചതിന് അനുസരിച്ച് അപകടങ്ങളും കൂടുകയാണ്. ശരിയായ രീതിയിൽ ഇത് ഉപയോഗിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാവാം. അടുക്കളയിൽ ഗ്യാസ് ലീക്ക് ചെയ്താൽ നിങ്ങൾ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Fight over Payasam in Thiruvananthapuram Pothankodu

തിരുവനന്തപുരത്ത് പായസത്തല്ല്; വെള്ള സ്കോർപ്പിയോയിൽ എത്തിയ രണ്ടുപേര്‍ പാഴ്സല്‍ ചോദിച്ചു, കിട്ടാത്തതോടെ പായസക്കട തകർത്തു

Oct 18, 2025, 7:23 PM IST

തിരുവനന്തപുരം പോത്തൻകോട് പാഴ്സൽ നൽകാത്തതിന് പായസക്കട തകർത്തതായി പരാതി. കടയിലെ ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്